Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഷാർജയിൽ രണ്ടു പുതിയ...

ഷാർജയിൽ രണ്ടു പുതിയ സർവിസ് സ്​റ്റേഷൻ തുറന്നു

text_fields
bookmark_border
ഷാർജയിൽ രണ്ടു പുതിയ സർവിസ് സ്​റ്റേഷൻ തുറന്നു
cancel

ഷാർജ: ഷാർജയിലെ പ്രധാന ജനവാസമേഖലയായ അൽ റഹ്​മാനിയയിൽ ഇനോക് രണ്ട് പുതിയ ഇന്ധന സ്​റ്റേഷനുകൾ തുറന്നു. മേഖലയിലെ വർധിച്ചുവരുന്ന ഇന്ധന ആവശ്യങ്ങൾക്ക് പരിഹാരമാകും.

ഇതോടെ ഇനോക് സേവന സ്​റ്റേഷനുകളുടെ എണ്ണം ഷാർജയിൽ ഒമ്പതും യു.എ.ഇയിൽ 155ഉം ആയി.വർഷാവസാനത്തോടെ ഷാർജയിൽ 12 പുതിയ സ്​റ്റേഷനുകൾ നിർമിക്കുമെന്ന് ഗ്രൂപ് സി.ഇ.ഒ സെയ്ഫ് ഹുമൈദ് അൽ ഫലാസി പറഞ്ഞു.രണ്ട് സ്​റ്റേഷനുകളിലും സൂം സൂപ്പർ മാർക്കറ്റുകൾ ഉണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sharjah service stationsSharjah Fuel stations
News Summary - Two new service stations opened in Sharjah
Next Story