Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഖോ​ർ​ഫാ​ക്ക​നി​ലെ അ​ൽ...

ഖോ​ർ​ഫാ​ക്ക​നി​ലെ അ​ൽ ഹ​റാ​യി​ൽ പു​തി​യ ര​ണ്ട് പ​ള്ളി​ക​ൾ തു​റ​ന്നു

text_fields
bookmark_border
ഖോ​ർ​ഫാ​ക്ക​നി​ലെ അ​ൽ ഹ​റാ​യി​ൽ പു​തി​യ ര​ണ്ട് പ​ള്ളി​ക​ൾ തു​റ​ന്നു
cancel
camera_alt

ഖോ​ർ​ഫാ​ക്ക​നി​ലെ അ​ൽ ഹ​റാ​യ് പ്ര​ദേ​ശ​ത്ത് പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യ പ​ള്ളി​ക​ളി​ലൊ​ന്ന്

ഷാ​ർ​ജ: ഷാ​ർ​ജ ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് ഇ​സ്​​ലാ​മി​ക് അ​ഫ​യേ​ഴ്സ് (എ​സ്.​ഡി.​ഐ.​എ) ഖോ​ർ​ഫാ​ക്ക​നി​ലെ അ​ൽ ഹ​റാ​യ് പ്ര​ദേ​ശ​ത്ത് പു​തി​യ ര​ണ്ട് പ​ള്ളി​ക​ൾ തു​റ​ന്നു. ഇ​സ്​​ലാ​മി​ക വാ​സ്തു​വി​ദ്യ ശൈ​ലി അ​നു​സ​രി​ച്ചാ​ണ് അ​ബു​അ​ൽ-​ആ​സ് ബി​ൻ അ​ൽ റ​ബീ​ഹ് പ​ള്ളി, ഉ​മ്മു​ൽ ഫാ​ദ​ൽ പ​ള്ളി എ​ന്നി​വ നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. പ​ള്ളി​ക​ൾ​ക്ക് മു​ക​ളി​ൽ വൃ​ത്താ​കൃ​തി​യി​ലു​ള്ള താ​ഴി​ക​ക്കു​ട​വും 18.5 മീ​റ്റ​ർ ഉ​യ​ര​മു​ള്ള മി​നാ​ര​ങ്ങ​ളും ഉ​ണ്ട്. ടോ​യ്‌​ല​റ്റു​ക​ൾ, അം​ഗ​ശു​ദ്ധീ​ക​ര​ണ മു​റി, ഇ​മാ​മി​ന് പാ​ർ​പ്പി​ടം തു​ട​ങ്ങി​യ സേ​വ​ന സൗ​ക​ര്യ​ങ്ങ​ളും പ​ള്ളി​യി​ൽ ഉ​ൾ​ക്കൊ​ള്ളു​ന്നു. 250 ആ​രാ​ധ​ക​രെ ഉ​ൾ​ക്കൊ​ള്ളാ​ൻ ഓ​രോ പ​ള്ളി​ക്കും ക​ഴി​യും. ഇ​തി​ൽ 100 എ​ണ്ണം സ്ത്രീ​ക​ൾ​ക്കു​ള്ള​താ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:masjidmosquesKhor FakkanAl Hara
Next Story