Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പുക ശ്വസിച്ച്​ ദുബൈയിൽ രണ്ട്​ മലയാളികൾ മരിച്ചു

text_fields
bookmark_border
പുക ശ്വസിച്ച്​ ദുബൈയിൽ രണ്ട്​ മലയാളികൾ മരിച്ചു
cancel
camera_alt?????? ??????, ????? ???????

ദുബൈ: ദുബൈയിൽ പുക ശ്വസിച്ച് രണ്ട് മലയാളി യുവാക്കൾ മരിച്ചു. തിരുവനന്തപുരം കല്ലറക്കോണം ചാരുവിള പുത്തൻവീട്ടിൽ ഉണ്ണി (22), വള്ളക്കടവ് ശ്രീചിത്തിര നഗർ സ്വദേശി വിനീത് (31) എന്നിവരാണ് മരിച്ചത്. താമസിക്കുന്ന മുറിയിൽ പാചകത്തിന് ഉപയോഗിച്ച വിറകിൽ നിന്ന് ഉയർന്ന പുക ശ്വസിച്ചാണ് മരണം. കഴിഞ്ഞദിവസമാണ് അപകടമുണ്ടായത്.

ഉണ്ണിയുടെ പിതാവ്​ ഉദയൻ. മാതാവ്​: തുളസി. വിനീതി​​​െൻറ പിതാവ്:​ അയ്യപ്പൻ നായർ. മാതാവ്​: പുഷ്​പലത.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - two malayali youths died in dubai
Next Story