Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightദുബൈയിൽ ഡ്രോൺ...

ദുബൈയിൽ ഡ്രോൺ അവശിഷ്ടങ്ങൾ വീണ്​ രണ്ട് പേർക്ക് പരിക്ക്​

text_fields
bookmark_border
ദുബൈയിൽ ഡ്രോൺ അവശിഷ്ടങ്ങൾ വീണ്​ രണ്ട് പേർക്ക് പരിക്ക്​
cancel

ദുബൈ: നഗരത്തിലെ രണ്ട് വീടുകളുടെ മുറ്റങ്ങളിൽ വ്യോമ പ്രതിരോധ സംവിധാനങ്ങൾ തടഞ്ഞ ഡ്രോണുകളുടെ അവശിഷ്ടങ്ങൾ വീണതായി ദുബൈ മീഡിയ ഓഫിസ്​ സ്ഥിരീകരിച്ചു. സംഭവത്തിൽ രണ്ട് പേർക്ക് പരിക്കേറ്റിട്ടുണ്ട്​.

പരിക്കേറ്റവർക്ക് ആവശ്യമായ ചികിത്സ നൽകിയതായും എമിറേറ്റിലുടനീളം കേട്ട ശബ്ദങ്ങൾ വിജയകരമായ പ്രതിരോധ നടപടികളുടെ ഭാഗമാമാണെന്നും അധികൃതർ വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DubaiGulf NewsdroneIran Israel Tensions
News Summary - Two injured after drone debris falls on homes in Dubai
Next Story