Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightതിരക്കുള്ള സമയങ്ങളിൽ...

തിരക്കുള്ള സമയങ്ങളിൽ വലിയ  വാഹനങ്ങൾക്ക്​ വിലക്ക്​

text_fields
bookmark_border
തിരക്കുള്ള സമയങ്ങളിൽ വലിയ  വാഹനങ്ങൾക്ക്​ വിലക്ക്​
cancel

അബൂദബി: റമദാനിൽ തരിക്കുള്ള സമയത്ത്​ അബൂദബിയിലെ റോഡുകളിൽ വലിയ വാഹനങ്ങൾക്ക്​ വിലക്ക്​. ലോറികളെയും തൊഴിലാളികളെ കൊണ്ടുപോകുന്ന ബസുകളെയും രാവിലെ എട്ട്​ മുതൽ പത്ത്​ വരെയും ഉച്ചക്ക്​ രണ്ട്​ മുതൽ വൈകുന്നേരം നാല്​ വരെയുമാണ്​ വിലക്കിയത്​. എന്നാൽ, 50ലധികം തൊഴിലാളികളെ കൊണ്ടുപോകുന്ന ബസുകൾക്ക്​ രാവിലെ എട്ട്​ മുതൽ പത്ത്​ വരെ ​ോറഡ്​ ഉപയോഗിക്കാം. 

ചൊവ്വാഴ്​ച അബൂദബി പൊലീസ്​ സമൂഹ മാധ്യമ അക്കൗണ്ടുകളിലാണ്​ ഇക്കാര്യം വ്യക്​തമാക്കിയത്​. അപകടങ്ങൾ തടയാനും സുഗമമായ ഗതാഗതത്തിനും വേണ്ടിയാണ്​ നടപടി. നിയമങ്ങൾ പാലിക്കുക, വേഗത കുറക്കുക, സുരക്ഷ ബെൽറ്റ്​ ധരിക്കുക, വാഹനങ്ങൾക്കിടയിൽ ആവശ്യമായ അകലം സൂക്ഷിക്കുക എന്നീ കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന്​ അധികൃതർ ഡ്രൈവർമാരോട്​ നിർദേശിച്ചു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newstrucks
News Summary - trucks-uae-gulf news
Next Story