Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightശൈ​ഖ്​ മു​ഹ​മ്മ​ദ്​...

ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ സാ​യി​ദ്​ റോ​ഡി​ൽ മൂ​ന്ന് സ​മ​യ​ങ്ങ​ളി​ൽ ട്ര​ക്കു​ക​ൾ​ക്ക് വി​ല​ക്ക്

text_fields
bookmark_border
ban for truck
cancel

ദു​ബൈ: എ​മി​റേ​റ്റി​ലെ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ സാ​യി​ദ്​ റോ​ഡി​ൽ ട്ര​ക്കു​ക​ൾ ഇ​റ​ക്കാ​നു​ള്ള സ​മ​യ​ക്ര​മ​ത്തി​ൽ മാ​റ്റം. ഈ​മാ​സം 28 മു​ത​ൽ പു​തി​യ സ​മ​യ​ക്ര​മം നി​ല​വി​ൽ​വ​രും. ദി​വ​സ​വും റോ​ഡി​ൽ തി​ര​ക്കേ​റു​ന്ന മൂ​ന്ന് സ​മ​യ​ങ്ങ​ളി​ൽ ട്ര​ക്കു​ക​ൾ റോ​ഡി​ലി​റ​ക്കു​ന്ന​തി​നാ​ണ്​ വി​ല​ക്ക്​ ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ദു​ബൈ​യി​ൽ ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ സാ​യി​ദ് റോ​ഡി​ൽ റാ​സ​ൽ​ഖോ​ർ മു​ത​ൽ ഷാ​ർ​ജ​വ​രെ​യു​ള്ള ഭാ​ഗ​ത്ത് ര​ണ്ട് ദി​ശ​യി​ലും വി​ല​ക്ക് ബാ​ധ​ക​മാ​യി​രി​ക്കും. രാ​വി​ലെ ആ​റ​ര​മു​ത​ൽ എ​ട്ട​ര​വ​രെ​യും, ഉ​ച്ച​ക്ക് ഒ​ന്ന് മു​ത​ൽ മൂ​ന്ന് വ​രെ​യും ട്ര​ക്കു​ക​ൾ​ക്ക് വി​ല​ക്കു​ണ്ടാ​കും. ഇ​തി​ന് പു​റ​മേ വൈ​കു​ന്നേ​രം അ​ഞ്ച​ര​മു​ത​ൽ രാ​ത്രി എ​ട്ട് വ​രെ​യും ട്ര​ക്കു​ക​ൾ റോ​ഡി​ലി​റ​ങ്ങു​ന്ന​ത് വി​ല​ക്കി​യി​ട്ടു​ണ്ട്. ഈ​മാ​സം 28 മു​ത​ലാ​ണ് പു​തി​യ സ​മ​യ​ക്ര​മം നി​ല​വി​ൽ വ​രി​ക​യെ​ന്ന് ആ​ർ.​ടി.​എ​യും ദു​ബൈ പൊ​ലീ​സും വാ​ർ​ത്താ​കു​റി​പ്പി​ൽ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE NewsBanTrucks
News Summary - Trucks are banned
Next Story