Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മദാമില്‍ ട്രക്ക് കത്തി നശിച്ചു; ഡ്രൈവറെ സിവില്‍ ഡിഫന്‍സ് രക്ഷപ്പെടുത്തി

text_fields
bookmark_border
  •  അപകട ദിശയിലേക്ക് വരുന്ന വാഹനങ്ങള്‍ താത്ക്കാലികമായി വഴിതിരിച്ച് വിട്ടാണ് രക്ഷാപ്രവര്‍ത്തനത്തിന് ആക്കം കൂട്ടിയത്
മദാമില്‍ ട്രക്ക് കത്തി നശിച്ചു; ഡ്രൈവറെ സിവില്‍ ഡിഫന്‍സ് രക്ഷപ്പെടുത്തി
cancel
camera_alt???????? ????? ?????? ???????, ?? ????????? ???????????????
ഷാര്‍ജ: ഷാര്‍ജയുടെ ഉപനഗരമായ അല്‍ മദാമില്‍ ഓടികൊണ്ടിരുന്ന ട്രക്ക് പൂർണമായി കത്തി നശിച്ചു. ബുധനാഴ്ച പകലായിരുന്നു അപകടം. ഇതിലുണ്ടായിരുന്ന ഡ്രൈവറെ സിവില്‍ഡിഫന്‍സ് രക്ഷപ്പെടുത്തി. നിര്‍മാണാവശ്യത്തിനുള്ള ഇരുമ്പ് കമ്പികളുമായി വരികയായിരുന്ന ട്രക്കി​​െൻറ മുന്‍വശത്ത് പെട്ടെന്ന് തീപിടിക്കുകയായിരുന്നു. സംഭവം അറിഞ്ഞ ഉടനെ സിവില്‍ഡിഫന്‍സ്, പൊലീസ് സംഘങ്ങള്‍ സംഭവ സ്ഥലത്ത് എത്തി രക്ഷാപ്രവര്‍ത്തനം നടത്തി. അപകട ദിശയിലേക്ക് വരുന്ന വാഹനങ്ങള്‍ താത്ക്കാലികമായി വഴിതിരിച്ച് വിട്ടാണ് രക്ഷാപ്രവര്‍ത്തനത്തിന് ആക്കം കൂട്ടിയത്. അപകട കാരണം അറിവായിട്ടില്ല.  
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - truck accident-uae-gulf news
Next Story