Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅ​ബൂ​ദ​ബി​യി​ൽ...

അ​ബൂ​ദ​ബി​യി​ൽ ട്ര​ക്കു​ക​ളു​ടെ വി​ല​ക്ക് നീ​ക്കി

text_fields
bookmark_border
അ​ബൂ​ദ​ബി​യി​ൽ ട്ര​ക്കു​ക​ളു​ടെ വി​ല​ക്ക് നീ​ക്കി
cancel
അ​ബൂ​ദ​ബി: തി​ര​ക്കേ​റി​യ സ​മ​യ​ങ്ങ​ളി​ൽ ത​ല​സ്ഥാ​ന ന​ഗ​രി​യി​ലേ​ക്ക് ട്ര​ക്കു​ക​ൾ പ്ര​വേ​ശി​ക്കു​ന്ന​തി​നു​ള്ള വി​ല​ക്ക് താ​ൽ​ക്കാ​ലം ഒ​ഴി​വാ​ക്കി​യ​താ​യി അ​ബൂ​ദ​ബി ട്രാ​ഫി​ക് പൊ​ലീ​സ് അ​റി​യി​ച്ചു. ബു​ധ​നാ​ഴ്ച മു​ത​ൽ അ​ടു​ത്ത മാ​സം അ​ഞ്ചു വ​രെ​യാ​ണ് വി​ല​ക്ക് നീ​ക്കി​യ​ത്. എ​ന്നാ​ൽ ആ​വ​ശ്യ​മെ​ങ്കി​ൽ ഈ ​സൗ​ക​ര്യം ദീ​ർ​ഘി​പ്പി​ക്കു​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. രാ​വി​ലെ ആ​റു മു​ത​ൽ ഒ​മ്പ​ത് വ​രെ​യും വൈ​കീ​ട്ട് മൂ​ന്ന് മു​ത​ൽ ആ​റു വ​രെ​യു​മു​ള്ള സ​മ​യ​ത്തെ ട്ര​ക്ക് ഗ​താ​ഗ​ത​വി​ല​ക്കാ​ണ് അ​ബൂ​ദ​ബി ട്രാ​ഫി​ക് പൊ​ലീ​സ് ഒ​ഴി​വാ​ക്കി​യ​ത്.
Show Full Article
TAGS:truck abudhabi gulf news 
News Summary - truck-abudhabi-uae-gulf news
Next Story