Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightതൃശൂർ സ്വദേശി ദുബൈയിൽ...

തൃശൂർ സ്വദേശി ദുബൈയിൽ നിര്യാതനായി

text_fields
bookmark_border
തൃശൂർ സ്വദേശി ദുബൈയിൽ നിര്യാതനായി
cancel
camera_alt??????????

ദു​ബൈ: തൃ​ശൂ​ർ ക​രി​ക്കാ​ട്‌ സ്വ​ദേ​ശി പ​രേ​ത​നാ​യ അ​ത്ര​പ്പു​ള്ളി സ​ന്തോ​ഷ്കു​മാ​റി​​​െൻറ മ​ക​ൻ സ​ന്ദി​ജ ്‌ (24) ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് ദു​ബൈ ഖി​സൈ​സി​ലെ താ​മ​സ​സ്ഥ​ല​ത്ത്​ മ​രി​ച്ചു.അ​ൽ ഖ​യാം ബേ​ക്ക​റി​യി​ൽ ഡെ​സ്​​പാ​ച്ച്​ വി​ഭാ​ഗം സൂ​പ്പ​ർ​വൈ​സ​റാ​യി​രു​ന്നു.

മാ​താ​വ്‌: ര​മാ​ദേ​വി, സ​ഹോ​ദ​ര​ൻ: സ്ര​വ​ന്ദ്. സ​ന്ദി​ജി​​​െൻറ മൃ​ത​ദേ​ഹം നാ​ട്ടി​ലേ​ക്ക്‌ കൊ​ണ്ടു​പോ​കു​വാ​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ൻ ന​സീ​ർ വാ​ടാ​ന​പ്പ​ള്ളി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്നു​വ​രു​ക​യാ​ണ്. ചൊ​വ്വാ​ഴ്ച രാ​ത്രി വി​മാ​ന​ത്തി​ൽ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കാ​നാ​ണ്​ ശ്ര​മ​മെ​ന്ന്​ ന​സീ​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dubaigulf newsmalayalam newsnri deathThrissur Newssandij
News Summary - trissur native passed away in dubai -gulf news
Next Story