Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightസാ​നി​യ മി​ർ​സ​ക്ക്​...

സാ​നി​യ മി​ർ​സ​ക്ക്​ ടെ​ന്നി​സ്​ കോ​ർ​ട്ടി​ൽ ആ​ദ​രം

text_fields
bookmark_border
സാ​നി​യ മി​ർ​സ​ക്ക്​ ടെ​ന്നി​സ്​ കോ​ർ​ട്ടി​ൽ ആ​ദ​രം
cancel
camera_alt

സാ​നി​യ മി​ർ​സ​ക്ക്​ ദു​ബൈ ടെ​ന്നി​സ്​ സ്​​റ്റേ​ഡി​യ​ത്തി​ൽ ന​ൽ​കി​യ ആ​ദ​രം

ദു​ബൈ: രാ​ജ്യാ​ന്ത​ര ടെ​ന്നി​സി​ൽ​നി​ന്ന്​ വി​ട​പ​റ​ഞ്ഞ ഇ​ന്ത്യ​ൻ താ​രം സാ​നി​യ മി​ർ​സ​ക്ക്​ ദു​ബൈ​യു​ടെ ആ​ദ​രം. ദു​ബൈ ഡ്യൂ​ട്ടി ഫ്രീ ​ഓ​പ​ൺ ടെ​ന്നി​സ്​ ന​ട​ക്കു​ന്ന ദു​ബൈ ടെ​ന്നി​സ്​ സ്​​റ്റേ​ഡി​യ​ത്തി​ലെ സെ​ന്‍റ​ർ കോ​ർ​ട്ടി​ലാ​ണ്​ സാ​നി​യ​ക്ക്​ ആ​ദ​ര​മൊ​രു​ക്കി​യ​ത്.

മ​ക​ൻ ഇ​സ്കാ​ൻ മാ​ലി​ക്കു​മൊ​ത്താ​ണ്​ സാ​നി​യ ആ​ദ​രം ഏ​റ്റു​വാ​ങ്ങാ​നെ​ത്തി​യ​ത്. ദു​ബൈ ഓ​പ​ൺ കി​രീ​ട​ത്തി​ന്‍റെ മാ​തൃ​ക കൈ​മാ​റി​യാ​ണ്​ സാ​നി​യ​യെ ആ​ദ​രി​ച്ച​ത്. ദു​ബൈ ഓ​പ​ണി​നും ടെ​ന്നി​സി​നും​ വ​ർ​ഷ​ങ്ങ​ളാ​യി ന​ൽ​കി​വ​രു​ന്ന സേ​വ​നം വി​ല​യി​രു​ത്തി​യാ​ണ്​ ആ​ദ​ര​മൊ​രു​ക്കി​യ​ത്.

Show Full Article
TAGS:tennis courttributesania mirza
News Summary - Tribute to Sania Mirza on the tennis court
Next Story