Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Feb 2026 6:30 AM IST Updated On
date_range 13 Feb 2026 6:30 AM ISTയാത്രയയപ്പ് നല്കി
text_fieldsbookmark_border
camera_alt
ഇമറാത് പട്ടാമ്പിയുടെ മുതിർന്ന അംഗമായ നസീറിന് നൽകിയ യാത്രയയപ്പ്
അല്‍ ഐന്‍: 42 വർഷത്തെ പ്രവാസ ജീവിതത്തിനു ശേഷം നാട്ടിൽ പോകുന്ന ഇമറാത് പട്ടാമ്പിയുടെ മുതിർന്ന അംഗമായ നസീറിന് ഹൃദ്യമായ യാത്രയയപ്പ് നൽകി. പ്രസിഡന്റ് ഹാരിസ് വെസ്റ്റേൺ അധ്യക്ഷനായി.
ഷാഫി കണ്ണനൂർ, ഫൈസൽ എന്നിവർ സംസാരിച്ചു. അൽ ഐനിലെ സ്പൈസി മാസ്റ്റര്‍ റസ്റ്റാറന്റിൽ നടന്ന പരിപാടിയിൽ വിവിധ എമിറേറ്റുകളിൽനിന്ന് നിരവധി അംഗങ്ങൾ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

