Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ട്രാവൽഷോപ്പ് ബഡ്ജറ്റ് ട്രാവൽ ഔട്ട്ലെറ്റ് കോഴിക്കോട് തുറന്നു

text_fields
bookmark_border
travel shop
cancel
camera_alt

കോഴിക്കോട്​ ട്രാവൽഷോപ്പ് പാണക്കാട് മുനവ്വർ അലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യുന്നു

ദുബൈ: അരൂഹ ടൂർസ് ആൻഡ് ട്രാവൽ യു.എ.ഇയുടെ ബഡ്ജറ്റ് ട്രാവൽ ഔട്ട്ലെറ്റ് ആയ ട്രാവൽഷോപ്പ് കോഴിക്കോട്ടും പ്രവർത്തനം ആരംഭിച്ചു . പാണക്കാട് മുനവ്വർ അലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. സൂര്യ അബ്ദുൽ ഗഫൂർ മുഖ്യാതിഥി ആയിരുന്നു.

ഗ്ലോബൽ വിസ സർവീസ്, എയർ ടിക്കറ്റുകൾ, ഡൊമസ്റ്റിക് ആൻഡ് ഇന്റർനാഷണൽ ടൂർ പാക്കേജുകൾ, ട്രാവൽ ഇൻഷുറൻസ്, ഇമിഗ്രേഷൻ ആൻഡ് അറ്റസ്‌റ്റേഷൻ തുടങ്ങിയ മുഴുവൻ സേവനങ്ങളും "ട്രാവൽഷോപ്പ്" ഔട്ട്ലെറ്റുകൾ വഴി ലഭ്യമാകും. ഓൺലൈൻ ട്രാവൽ മാർക്കറ്റുകളിൽ ലഭ്യമാകുന്നതിനേക്കാൾ മിതമായ നിരക്കുകളിൽ യാത്ര സേവനങ്ങൾ ലഭ്യമാക്കുക എന്നതാണ് ബഡ്ജറ്റ് ട്രാവൽ ഔട്ട്ലെറ്റുകൾ കൊണ്ട് ലക്ഷ്യമാക്കുന്നത് എന്ന് അരൂഹ ഗ്രൂപ്പ് ഇന്റർനാഷണൽ ഓപ്പറേഷൻസ് എം.ഡി റാഷിദ് അബ്ബാസ് പറഞ്ഞു .

കെ.കെ. നായർ (ഡി.എസ്.എം ഒമാൻ എയർ), രവി കിഷ് (മാനേജർ എമിറേറ്റ്സ്), സുധീഷ് (ഗോ എയർ കേരള മാനേജർ), സന്ദീപ് (ഖത്തർ എയർവെയ്‌സ്), പോൾസൺ ജോർജ് (എക്സിക്യൂട്ടീവ് ഡയറക്ടർ ) , അമിത് നായർ (ബിസിനസ് ഹെഡ് ), അഷ്റഫ് എം (റിസർവേഷൻ മാനേജർ ) എന്നിവർ പങ്കെടുത്തു

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - travel shop inaugurates at calicut
Next Story