Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജീവനക്കാർക്ക് ആഭ്യന്തര മന്ത്രാലയം പരിശീലനം നൽകി

text_fields
bookmark_border

റാസൽഖൈമ: ഉപഭോക്താക്കൾക്ക്  മികച്ച സേവനം ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ റാക് ആഭ്യന്തര മന്ത്രാലയത്തിെൻറ ആഭിമുഖ്യത്തിൽ ഉദ്യോഗസ്ഥർക്കും ജീവനക്കാർക്കും പ്രത്യേക പരിശീലന ക്ലാസ് നടത്തി. 
ട്രാഫിക് ആൻറ് പേട്രാൾ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ കേണൽ അഹമ്മദ് അൽ നഖ്ബിയുടെ നേതൃത്വത്തിലായിരുന്നു പരിശീലനം. പൊതുജനങ്ങളുമായി ഈഷ്മളമായ ബന്ധം പുലർത്തി അവരുടെ ആവശ്യങ്ങൾ നിർവഹിച്ചു കൊടുക്കുക, ലോക നിലവാരത്തിലുള്ള സേവന പ്രവൃത്തികളിലൂടെ രാജ്യത്തിെൻറ യശ്ശസ് ഉയർത്തുക എന്നിവയിലാണ് പരിശീലന പരിപാടിയുടെ ഉൗന്നലെന്ന് അധികൃതർ വ്യക്തമാക്കി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - training
Next Story