Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Dec 2019 7:48 AM IST Updated On
date_range 12 Dec 2019 7:48 AM ISTഅജ്മാനിൽ ട്രാഫിക് പിഴ തവണകളായി അടക്കാന്‍ സൗകര്യം
text_fieldsbookmark_border
camera_alt???????? ???? ???????????????????? ???????????????? ????????????? ????????? ?????????? ???????? ????????? ? ????? ????? ???????? ????????? ????? ?????????????? ?????? ??????????? ????? ??????????? ?????????????? ?????????????? ??????? ??.??.?? ??????? ???????????? ????????
അജ്മാന്: അജ്മാനിലെ ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴ എമിറേറ്റ്സ് ഇസ്ലാമിക് ബാങ്ക് വഴി തവണകളായി അടക്കാന്‍ സൗകര്യം. ഇതുസംബന്ധിച്ച കരാറില്‍ അജ്മാന് പൊലീസ് കമാൻഡർ ഇന്‍ ചീഫ് മേജര്‍ ജനറല്‍ ശൈഖ് സുല്‍ത്താന്‍ ബിന്‍ അബ്്ദുല്ല അല്‍ നുഐമിയും എമിറേറ്റ്സ് ഇസ്ലാമിക് ബാങ്ക് സി.ഇ.ഒ സലാഹ് മുഹമ്മദ് അമിനും ഒപ്പുവെച്ചു. അജ്മാനില്‍ ചുമത്തപ്പെട്ട പിഴ 12 തവണകളായി അടക്കാനാണ് സൗകര്യം ഒരുക്കുന്നത്. പൊതുജന സന്തോഷം വളർത്താൻ ലക്ഷ്യമിട്ടാണ് നടപടിയെന്ന് മേജര്‍ ജനറല്‍ പറഞ്ഞു. എമിറേറ്റ്സ് ഇസ്ലാമിക് ബാങ്ക് ക്രെഡിറ്റ് കാർഡുള്ള ഉപഭോക്താക്കള്‍ക്ക് തവണ അടവിന് പലിശ ഈടാക്കില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
