Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ട്രാഫിക് പിഴ ഇളവ് 31 വരെ
text_fieldsbookmark_border
റാസല്‍ഖൈമ: വിവിധ എമിറേറ്റുകളില്‍ ഈദുല്‍ ഇത്തിഹാദിനോടനുബന്ധിച്ച് ഗതാഗത നിയമലംഘന പിഴകളില്‍ പ്രഖ്യാപിച്ച ഇളവ് അവസാനിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രം. റാസല്‍ഖൈമ, ഫുജൈറ, ഉമ്മുല്‍ഖുവൈന്‍, അജ്മാന് എമിറേറ്റുകളിലാണ് അധികൃതര്‍ പിഴകളില്‍ 50 ശതമാനം ഇളവ് പ്രഖ്യാപിച്ചിരുന്നത്.
ഒക്ടോബര്‍ 31ന് മുമ്പുള്ള നിയമലംഘനങ്ങള്‍ക്ക് അജ്മാനില്‍ പ്രഖ്യാപിച്ച 50 ശതമാനം ഇളവ് ഡിസംബര്‍ 15 വരെയും റാസല്‍ഖൈമയില്‍ ഡിസംബര്‍ 31 വരെയും ഉമ്മുല്‍ഖുവൈനില്‍ ജനുവരി അഞ്ച് വരെയും ഫുജൈറയില്‍ ജനുവരി 23 വരെയുമാണ് കാലാവധി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

