Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightശൈഖ്​ റാശിദ്​​ റോഡിൽ...

ശൈഖ്​ റാശിദ്​​ റോഡിൽ ഇന്ന്​ ഗതാഗത നിയന്ത്രണം

text_fields
bookmark_border
ശൈഖ്​ റാശിദ്​​ റോഡിൽ ഇന്ന്​ ഗതാഗത നിയന്ത്രണം
cancel

ദുബൈ: ശൈഖ്​ റാശിദ്​ റോഡിൽ മാർച്ച്​ 15 ഞായറാഴ്ച ഗതാഗതം താൽകാലികമായി വഴി തിരിച്ചുവിടുമെന്ന്​ ​ദുബൈ റോഡ്​ ഗതാഗത അതോറിറ്റി (ആർ.ടി.എ) അറിയിച്ചു. സെക്കൻഡ്​ ഡിസംബർ സ്റ്റിലേക്കുള്ള ദിശയിൽ പാലം മുതൽ ട്രേഡ്​ സെന്‍റർ റൗണ്ട്​ എബൗട്ടുവരെയാണ്​ നിയന്ത്രണം. അൽ മജ്‌ലിസ് സ്ട്രീറ്റിൽ ട്രേഡ് സെന്‍റർ റൗണ്ട് എബൗട്ടിലേക്ക് പോകുന്ന വാഹനങ്ങളെ സഅബീൽ പാലസ്​ സ്​ട്രീറ്റിലേക്ക്​ വഴിതിരിച്ചുവിടും.

ട്രേഡ്​ സെന്‍റർ റൗണ്ട്​ എബൗട്ട്​ വികസന പദ്ധതിയുടെ ഭാഗമായുള്ള പാലം നിർമാണത്തെ തുടർന്നാണ്​ താൽകാലിക ഗതാഗത നിയന്ത്രണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsUAEgulfnewsmalayalam
News Summary - Traffic restrictions on Sheikh Rashid Road today
Next Story