Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range റാസല്‍ഖൈമയില്‍ വാണിജ്യ ലൈസന്‍സ് പുതുക്കാൻ നിരക്കിളവ്
text_fieldsbookmark_border
Representational Image
Free to renew business license in Ras Al Khaimah
റാസല്‍ഖൈമ: ദക്ഷിണ മേഖലയിലെ ചെറുകിട ഇടത്തരം സംരംഭങ്ങളുടെ (എസ്.എം.ഇ) വാണിജ്യ ലൈസന്‍സ് പുതുക്കുന്നതിന് 25 ശതമാനം നിരക്കിളവ് പ്രഖ്യാപിച്ച് റാസല്‍ഖൈമ. യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവും റാസല്‍ഖൈമ ഭരണാധിപനുമായ ശൈഖ് സഊദ് ബിന്‍ സഖര്‍ ആല് ഖാസിമിയുടെ നിര്‍ദ്ദേശപ്രകാരമാണ് നടപടി. ശൈഖ് മുഹമ്മദ് ബിന്‍ സാലിം സ്ട്രീറ്റിലെ അടിസ്ഥാന സൗകര്യ വികസന പ്രവര്‍ത്തനങ്ങള്‍ മുന്‍ നിര്‍ത്തി ഈ പ്രദേശത്തെ വാണിജ്യ സ്ഥാപനങ്ങളുടെ ലൈസന്‍സ് പുതുക്കുന്നതില്‍ 20 ശതമാനം ഇളവ് നല്‍കാനും ശൈഖ് സഊദ് നിർദേശിച്ചു.
Next Story

