ടൂർണമെന്റ് ട്രോഫി അനാച്ഛാദനം
text_fieldsഅമിഗോസ് പ്രീമിയർ ലീഗ് ഫുജൈറയുടെ ഫുട്ബാൾ
ടൂർണമെന്റ് ട്രോഫി അനാച്ഛാദനം
ഫുജൈറ: നവംബർ 15ന് നടക്കുന്ന അമിഗോസ് പ്രീമിയർ ലീഗ് ഫുജൈറയുടെ ഏകദിന ഇൻഹൗസ് ഫുട്ബാൾ ടൂർണമെന്റിന്റെ ട്രോഫി അനാച്ഛാദനവും ജഴ്സി വിതരണവും നടത്തി. കൽബ ഇന്ത്യൻ സോഷ്യൽ ആൻഡ് കൾചറൽ ക്ലബിൽ നടന്ന പരിപാടിയിൽ പ്രസിഡന്റ് അബ്ദുൽ സമദ്, വൈസ് പ്രസിഡന്റ് കെ.സി. അബൂബക്കർ, സെക്രട്ടറി സേവിയർ ആന്റണി, ജോയന്റ് സെക്രട്ടറി സുബൈർ എടത്തനാട്ടുകര, സ്പോർട്സ് സെക്രട്ടറി ശ്യാമപ്രസാദ് എന്നിവർ പങ്കെടുത്തു. അമിഗോസ് ക്ലബ് ഭാരവാഹികളായ അമീറുൽ ഇബ്നു, നജീബ്, നൗഷാദ്, ലുഖ്മാൻ, അബിൻ ഷാഫി, സമ്പത്ത്, നിഷാദ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

