Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_right‘ടോ​ടോ​കി’​നെ...

‘ടോ​ടോ​കി’​നെ ഇ​റ​ക്കി​വി​ട്ട്​​ ​​േപ്ല ​സ്​​റ്റോ​ർ; തി​രി​ച്ചുകയറു​മെ​ന്ന്​ ആ​പ്​ അ​ധി​കൃ​ത​ർ

text_fields
bookmark_border
‘ടോ​ടോ​കി’​നെ ഇ​റ​ക്കി​വി​ട്ട്​​ ​​േപ്ല ​സ്​​റ്റോ​ർ; തി​രി​ച്ചുകയറു​മെ​ന്ന്​ ആ​പ്​ അ​ധി​കൃ​ത​ർ
cancel

ദു​ബൈ: നാ​ട്ടി​ലു​ള്ള കു​ടും​ബാം​ഗ​ങ്ങ​ളോ​ടും സു​ഹൃ​ത്തു​ക്ക​ളോ​ടും കാ​മു​കീ​കാ​മു​ക​ൻ​മാ​രോ​ടും യ​ഥ േ​ഷ്​​ടം സം​സാ​രി​ക്കാ​നു​ള്ള മാ​ർ​ഗ​മാ​യി​രു​ന്നു ടോ​ടോ​ക്. സൗ​ജ​ന്യ ഒാ​ഡി​യോ, വി​ഡി​യോ കാ​ളി​ങ്​ സൗ​ ക​ര്യ​മു​ണ്ടാ​യി​രു​ന്ന ടോ​ടോ​ക്​ ക​ഴി​ഞ്ഞ ദി​വ​സം ഗൂ​ഗ്​​ൾ ​​േപ്ല ​സ്​​റ്റോ​റി​ൽ​നി​ന്നും ആ​പ്പി​ൾ സ് ​​റ്റോ​റി​ൽ​നി​ന്നും അ​പ്ര​ത്യ​ക്ഷ​മാ​യി​രു​ന്നു. ​ഇ​പ്പോ​ഴി​താ, നി​ല​വി​ലെ ഉ​പ​യോ​ക്​​താ​ക്ക​ൾ​ക്കും ​ മു​ന്ന​റി​യി​പ്പു​മാ​യി ​േപ്ല ​സ്​​റ്റോ​ർ എ​ത്തി​യി​രി​ക്കു​ക​യാ​ണ്. ഇ​തി​ന്​ മ​റു​പ​ടി​യു​മാ​യി ടോ​ടോ​കും രം​ഗ​ത്തി​റ​ങ്ങി​.

‘നി​ങ്ങ​ളു​ടെ എ​സ്.​എം.​എ​സ്, ഫോ​േ​ട്ടാ, ഒാ​ഡി​യോ, റെ​ക്കോ​ഡി​ങ്​​സ്, കാ​ൾ ഹി​സ്​​റ്റ​റി തു​ട​ങ്ങി​യ വ്യ​ക്​​തി വി​വ​ര​ങ്ങ​ൾ ടോ​ടോ​ക്​ ചോ​ർ​ത്തു​ന്നു​വെ​ന്നും അ​തി​നാ​ൽ ആ​പ് അ​ൺ ഇ​ൻ​സ്​​റ്റാ​ൾ ചെ​യ്യ​ണ​മെ​ന്നു​മാ​ണ്​ ഉ​പ​ഭോ​ക്​​താ​ക്ക​ൾ​ക്ക്​ ​േപ്ല ​സ്​​റ്റോ​ർ ന​ൽ​കി​യ മു​ന്ന​റി​യി​പ്പ്. ഇ​ത്​ വ​ക​വെ​ക്കു​ന്നി​ല്ലെ​ങ്കി​ൽ​ ഉ​പ​യോ​ഗി​ക്കാ​മെ​ന്നും മു​ന്ന​റി​യി​പ്പി​ലു​ണ്ടാ​യി​രു​ന്നു. ഇ​തോ​ടെ നി​ര​വ​ധി ഉ​പ​ഭോ​ക്​​താ​ക്ക​ളാ​ണ്​ ടോ​ടോ​കി​ന്​ ബൈ ​പ​റ​ഞ്ഞ​ത്.

എ​ന്നാ​ൽ, ഇ​തൊ​ന്നും വ​ക​വെ​ക്കേ​​ണ്ടെ​ന്നാ​ണ്​ ടോ ​ടോ​കി​​െൻറ മ​റു​പ​ടി. ടോ ​ടോ​ക്​ അ​ധി​കൃ​ത​ർ പു​റ​ത്തി​റ​ക്കി​യ പ്ര​സ്​​താ​വ​ന​യി​ലും ഉ​പ​ഭോ​ക്​​താ​ക്ക​ൾ​ക്ക​യ​ക്കു​ന്ന മെ​സേ​ജി​ലു​മാ​ണ്​ ഇ​ക്കാ​ര്യം വ്യ​ക്​​ത​മാ​ക്കു​ന്ന​ത്. ‘ഗൂ​ഗി​ളി​​െൻറ മു​ന്നി​റി​യി​പ്പ്​ അ​വ​ഗ​ണി​ക്കാം. േപ്ല ​സ്​​റ്റോ​റി​ൽ​നി​ന്ന്​ ആ​പ്പു​ക​ൾ താ​ൽ​ക്കാ​ലി​ക​മാ​യി നീ​ക്കു​േ​മ്പാ​ൾ ഒാ​േ​ട്ടാ​​മാ​റ്റി​ക്കാ​യി വ​രു​ന്ന മു​ന്ന​റി​യി​പ്പ്​ മെ​സേ​ജ്​ മാ​ത്ര​മാ​ണി​ത്.

സാ​േ​ങ്ക​തി​ക പ്ര​ശ്​​ന​ങ്ങ​ൾ പ​രി​ഹ​രി​ച്ച്​ ​േപ്ല ​സ്​​റ്റോ​റി​ൽ ടോ​ടോ​ക്​ തി​രി​ച്ചെ​ത്തി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ്​ ഞ​ങ്ങ​ൾ. ടോ​ടോ​ക്​ സു​ര​ക്ഷി​ത​മാ​ണ്. ​​ഞ​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​നം സ​ത്യ​സ​ന്ധ​വും സു​താ​ര്യ​വു​മാ​ണ്. സാം​സ​ങ്, വാ​വെ​യ്, ഷി​ഓ​മി, ഒാ​പ്പോ തു​ട​ങ്ങി​യ ഫോ​ണു​ക​ളു​ടെ ക​മ്പ​നി ആ​പ് സ്​​റ്റോ​റു​ക​ളി​ലും ഞ​ങ്ങ​ളു​ടെ വെ​ബ്​​സൈ​റ്റി​ലും ടോ​ടോ​ക്​ ല​ഭി​ക്കും. ആ​പ്​​ ഒ​ഴി​വാ​ക്കി​തി​ന്​ യു​ക്​​തി​പൂ​ർ​വ​മാ​യ മ​റു​പ​ടി ല​ഭി​ച്ചി​ട്ടി​ല്ല’ -അ​ധി​കൃ​ത​ർ പു​റ​ത്തി​റ​ക്കി​യ പ്ര​സ്​​താ​വ​ന​യി​ൽ പ​റ​യു​ന്നു. മു​മ്പും ആ​പ്​ സ്​​റ്റോ​റു​ക​ളി​ൽ നി​ന്ന്​ ടോ​ടോ​ക്​ ഒ​ഴി​വാ​ക്കി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsToTok
News Summary - totok-uae-gulf news
Next Story