Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഹോട്ടലുകളിലെ അടുക്കളയിൽ ശുചിത്വം നിലനിർത്താൻ

text_fields
bookmark_border
home tips
cancel

ഹോട്ടലുകളുടെ അടുക്കളയിൽ ശുചിത്വം നിർബന്ധമാണ്​. ഇത്​ പാലിച്ചില്ലെങ്കിൽ ഉപഭോക്​താക്കൾ കൈയൊഴിയും. ഇതിന്​ പുറശം ദുബൈ മുനിസിപ്പാലിറ്റിയിൽ നിന്ന്​ പിഴയും ലഭിക്കും. ഇതിനായി മുനിസിപ്പാലിറ്റി നൽകിയിരിക്കുന്ന ചില മാർഗനിർദേശങ്ങൾ നോക്കാം:

  • അടുക്കളയിലെ ഉപകരണങ്ങൾ തറയിൽ മുട്ടരുത്​. ഭാരമുള്ളവ എളുപ്പത്തിൽ നീക്കുന്നതിനായി വീൽ ഘടിപ്പിക്കണം​
  • അടുക്കളയിൽ ശുചിത്വം പാലിച്ചില്ലെങ്കിൽ വൻതുകപിഴ
  • തെറ്റ്​ ആവർത്തിച്ചാൽ പിഴ ഇരട്ടിയാകും
  • വീണ്ടും ആവർത്തിച്ചാൽ അടച്ചുപൂ​േട്ടണ്ടി വരും
  • ക്ലീനിങിന്​ ഗുണനിലവാരമുള്ള ഉൽപന്നങ്ങൾ ഉപയോഗിക്കണം
  • കൃത്യമായ ഇടവേളകളിൽ ക്ലീനിങ്​ നടത്തണം
  • സ്​ഥാപനത്തിൽ ക്ലീനിങിന്​ ആളില്ലെങ്കിൽ പുറത്തുനിന്ന്​ ആളെ എത്തിക്കണം
Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - To keep kitchens in hotels clean
Next Story