Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ടി.എൻ. കൃഷ്ണകുമാർ പ്രവാസി ലീഗൽ സെൽ ദുബൈ പ്രസിഡന്റ്
text_fieldsbookmark_border
ടി.എൻ. കൃഷ്ണകുമാർ
ദുബൈ: പ്രവാസി ലീഗൽ സെൽ ദുബൈ ചാപ്റ്റർ പ്രസിഡന്റായി ടി.എൻ. കൃഷ്ണകുമാറിനെ നിയമിച്ചു. നിലവിൽ ലോക കേരളസഭ അംഗമായി പ്രവർത്തിക്കുന്ന എൻജിനീയറിങ് ബിരുദധാരിയായ ടി.എൻ. കൃഷ്ണകുമാർ കഴിഞ്ഞ 34 വർഷത്തിലേറെയായി പ്രവാസിയാണ്. യു.എ.ഇയിൽ വലിയ സംഘടനാപാടവമുള്ള ടി.എൻ. കൃഷ്ണകുമാറിന്റെ നിയമനം പ്രവാസികളെ ശാക്തീകരിക്കുന്നതിനും ഒരുമിപ്പിക്കുന്നതിനും ഏറെ സഹായകരമാണെന്ന് പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പ്രസിഡന്റ് അഡ്വ. ജോസ് എബ്രഹാം പറഞ്ഞു.
Next Story

