Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightതിരൂരങ്ങാടി സ്വദേശിനി...

തിരൂരങ്ങാടി സ്വദേശിനി അബൂദബിയില്‍ മരിച്ചു

text_fields
bookmark_border
തിരൂരങ്ങാടി സ്വദേശിനി അബൂദബിയില്‍ മരിച്ചു
cancel

അബൂദബി: തിരൂരങ്ങാടി സ്വദേശിനി അബൂദബിയില്‍ നിര്യാതയായി. മലപ്പുറം തിരൂരങ്ങാടി കല്ലട കടുങ്ങല്ലൂര്‍ പരേതനായ ബീരാന്‍ കുട്ടി ഹാജിയുടെ ഭാര്യ വെത്തിലക്കാരന്‍ ഖദീജ (74) ആണ് മരിച്ചത്. അബൂദബിയില്‍ മകന്‍ ഷാജഹാനും മരുമകള്‍ സാഹിറയ്ക്കുമൊപ്പം കഴിഞ്ഞു വരികയായിരുന്നു. ബനിയാസ് ഖബര്‍സ്ഥാനില്‍ ഖബറടക്കി

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:obitDubaiTirurangadi
News Summary - Tirurangadi Native death in Dubai
Next Story