Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightതിരൂരങ്ങാടി മണ്ഡലം...

തിരൂരങ്ങാടി മണ്ഡലം കെ.എം.സി.സി ഭാരവാഹികൾ

text_fields
bookmark_border
തിരൂരങ്ങാടി മണ്ഡലം കെ.എം.സി.സി ഭാരവാഹികൾ
cancel
camera_alt

സൈ​ത​ല​വി ഉ​ള്ള​ണം, ജ​ബ്ബാ​ർ ക്ലാ​രി, സാ​ദി​ഖ് തി​രൂ​ര​ങ്ങാ​ടി

ദു​ബൈ: കെ.​എം.​സി.​സി തി​രൂ​ര​ങ്ങാ​ടി മ​ണ്ഡ​ലം ക​മ്മി​റ്റി​ക്ക് വി.​സി. സൈ​ത​ല​വി ഉ​ള്ള​ണം (പ്ര​സി​ഡ​ന്‍റ്), ജ​ബ്ബാ​ർ ക്ലാ​രി (ജ​ന​റ​ൽ സെ​ക്ര​ട്ട​റി), സാ​ദി​ഖ് തി​രൂ​ര​ങ്ങാ​ടി (ട്ര​ഷ​റ​ർ) എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പു​തി​യ ക​മ്മി​റ്റി നി​ല​വി​ൽ​വ​ന്നു.

യാ​ഹു തെ​ന്ന​ല, റ​ഹ്മ​ത്തു​ല്ല തി​രൂ​ര​ങ്ങാ​ടി, റ​ഷീ​ദ് തെ​യ്യാ​ല, ഇ​ർ​ഷാ​ദ് കു​ണ്ടൂ​ർ, വാ​ഹി​ദ് പ​ര​പ്പ​ന​ങ്ങാ​ടി (വൈ​സ്​ പ്ര​സി​ഡ​ന്‍റു​മാ​ർ), സ്വാ​ലി​ഹ് പു​തു​പ്പ​റ​മ്പ്, വി.​കെ. ജ​ലീ​ൽ പൂ​ക്കി​പ്പ​റ​മ്പ്, സി. ​ഷെ​രീ​ഫ് പെ​രു​മ​ണ്ണ ക്ലാ​രി, ഷ​ക്കീ​ർ തെ​ന്ന​ല, മു​ജീ​ബ് കൊ​ടി​ഞ്ഞി, ഗ​ഫൂ​ർ കാ​ലൊ​ടി (സെ​ക്ര​ട്ട​റി​മാ​ർ) എ​ന്നി​വ​രാ​ണ് മ​റ്റു ഭാ​ര​വാ​ഹി​ക​ൾ. യു.​എ.​ഇ കെ.​എം.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ൻ​വ​ർ ന​ഹ ഉ​ദ്ഘാ​ട​നം ചെ​യ്തു. യോ​ഗ​ത്തി​ൽ നൗ​ഫ​ൽ വേ​ങ്ങ​ര തെ​ര​ഞ്ഞെ​ടു​പ്പ് നി​യ​ന്ത്രി​ച്ചു. ടി.​പി. സൈ​ത​ല​വി പു​തു​പ്പ​റ​മ്പ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

മാ​ട്ടു​മ്മ​ൽ ഹം​സ ഹാ​ജി നി​രീ​ക്ഷ​ക​നാ​യി​രു​ന്നു. ദു​ബൈ കെ.​എം.​സി.​സി സെ​ക്ര​ട്ട​റി മു​സ്ത​ഫ തി​രൂ​ർ, കെ.​പി. സ​ലാം, മ​ല​പ്പു​റം ജി​ല്ല കെ.​എം.​സി.​സി പ്ര​സി​ഡ​ന്‍റ്​ യാ​ഹു​മോ​ൻ ഹാ​ജി, ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​വി. നാ​സ​ർ മ​റ്റു ഭാ​ര​വാ​ഹി​ക​ളാ​യ ക​രീം കാ​ലൊ​ടി, ഫൈ​സ​ൽ തെ​ന്ന​ല, ഒ.​ടി. സ​ലാം, മു​ജീ​ബ് കോ​ട്ട​ക്ക​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു.റ​ഹ്മ​ത്തു​ല്ല തി​രൂ​ര​ങ്ങാ​ടി​യും, റ​ഷീ​ദ് തെ​യ്യാ​ല​യും റി​പ്പോ​ർ​ട്ട്​ അ​വ​ത​രി​പ്പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KMCCTirurangadi
News Summary - Tirurangadi-KMCC-officials
Next Story