Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightതിരൂർ സ്വദേശി ദുബൈയിൽ...

തിരൂർ സ്വദേശി ദുബൈയിൽ നിര്യാതനായി

text_fields
bookmark_border
തിരൂർ സ്വദേശി ദുബൈയിൽ നിര്യാതനായി
cancel

ദുബൈ: തിരൂർ കൽപകഞ്ചേരി പാറമേലങ്ങാടി സ്വദേശിയും ദുബൈ കെ.എം. േട്രഡിങിലെ ൈഡ്രവറുമായ മയേരി ഇസ്​മായിൽ (51) നിര്യാതനായി. തിങ്കളാഴ്ച രാത്രി ഭക്ഷണം കഴിച്ച് കൊണ്ടിരിക്കെ അസ്വസ്​ഥതയെ തുടർന്ന്​  സമീപത്തെ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. അവിടെ നിന്ന് ദുബൈ അൽ നഹ്ദയിലെ  ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ചൊവ്വാഴ്ച രാവിലെ മരണപ്പെട്ടു. 

15 വർഷമായി ഇവിടെ ജോലി ചെയ്യുന്ന ഇസ്​മായിൽ അവധി കഴിഞ്ഞ് ശനിയാഴ്ചയാണ് തിരിച്ചെത്തിയത്. ഭാര്യ: ആയിഷ മോൾ. മക്കൾ: ജാബിർ, സൽമാൻ ഫാരിസ്​, ഹബീബ, ഷഫീഖ, മുബഷിറ. ജാമാതാക്കൾ: ഗഫൂർ, മൻസൂർ, സിദ്ധീഖ്. മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകുന്നതിന്​ നടപടിക്രമങ്ങൾ പുരോഗമിക്കുന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:deathgulf newstirur nativemalayalam news
News Summary - Tirur native died in dubai-Gulf news
Next Story