Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightതിരൂർ സ്വദേശി...

തിരൂർ സ്വദേശി റാസൽഖൈമയിൽ മരിച്ചു

text_fields
bookmark_border
abdul-muneer
cancel

റാസൽഖൈമ: റാക് ആശുപത്രിയിൽ ചികിത്സയിലിരുന്ന മലപ്പുറം പുറത്തൂർ ഇരകത്തു പറമ്പിൽ വീട്ടിൽ ഇബ്രാഹിംകുട്ടി നെയ്‌ദ ാമ്മലി​െൻറ മകൻ അബ്ദുൽ മുനീർ (42) നിര്യാതനായി. 19 വർഷമായി ഗൾഫിലുള്ള അബ്ദുൽ മുനീർ റാക് അറേബ്യൻ ഫാർമസി പങ്കാളിയായിരുന്നു.

വ്യാഴാഴ്ച്ച രാവിലെ ആയിരുന്നു മരണം. ഭാര്യ: റബീന. മാതാവ്: ഫാത്തിമ മക്കൾ: റിമ മുനീർ, റിച്ചു മുനീർ. മൃതദേഹം വ്യാഴാഴ്ച്ച രാത്രി നാട്ടിലേക്ക് കൊണ്ടുപോയി. വെള്ളിയാഴ്ച്ച രാവിലെ തിരുർ കൊട്ട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കം നടക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newstirur nativeRas Al khaimahmalayalam news
News Summary - Tirur Native dead in Ras Al Khaimah -Gulf News
Next Story