Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightതിരുനാൾ ആഘോഷം...

തിരുനാൾ ആഘോഷം സമാപിച്ചു

text_fields
bookmark_border
തിരുനാൾ ആഘോഷം സമാപിച്ചു
cancel

ഷാർജ: ഷാർജ സെന്‍റ്​ മൈക്കിൾസ് ദേവാലയത്തിൽ റോമൻ കാത്തോലിക് മലയാളം- ലാറ്റിൻ കമ്യൂണിറ്റി സംഘടിപ്പിച്ച തിരുനാൾ ആഘോഷങ്ങൾ സമാപിച്ചു. ദിവ്യബലിയിലും വിശുദ്ധ ചടങ്ങിലും നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്തു.

ഫാ. സച്ചിൻ ബേബി മുഖ്യകാർമികത്വം വഹിച്ചു.‌ ഫാ. സവാരിമുത്തു ആന്‍റണി, ഫാ. ജോൺ എടാട്ട് തുടങ്ങി ഏഴ് വൈദികർ തിരുനാൾ ശുശ്രൂഷകൾ നയിച്ചു. ഷാജൻ തോമസ്, വിൽഫ്രഡ്‌ ആൽബർട്ട് എന്നിവർ ആഘോഷങ്ങൾക്ക് നേതൃത്വം നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf NewsGulf Update
News Summary - tirunal celebration concluded
Next Story