Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 April 2017 7:57 PM IST Updated On
date_range 20 April 2017 7:57 PM ISTടിഫ ഫുട്ബാൾ: ട്രാഫിക് ചാമ്പ്യൻമാർ
text_fieldsbookmark_border
camera_alt??? ????????? ?????????? ????????? ???
ദുബൈ : കാസർകോട് തളങ്കരക്കാരുടെ ഫുട്ബാൾ കൂട്ടായ്മയായ ടിഫായുടെ ആഭിമുഖ്യത്തിൽ ‘ടിഫാ വീക്കിലി ഫുട്ബാൾ സീസൺ മൂന്നും കുടുംബ സംഗമവും കളിക്കാരൻ കൊച്ചി മമ്മുചാനെ ആദരിക്കലും ഖിസൈസ് ബുസ്താൻ ഫ്‌ളഡ്‌ലിറ്റ് സ്റേറഡിയത്തിൽ നടന്നു.
തളങ്കരയിലെ പ്രശസ്തമായ അഞ്ചു ടീമുകൾ മാറ്റുരച്ച ടൂർണമെൻറിൽ ടിഫാ ട്രാ--ഫിക്ക് ചാമ്പ്യന്മാരായി, മറ്റു വിവിധ മത്സരങ്ങളും നടന്നു. വിജയികൾക്ക് ഷെരീഫ് കോളിയാട്, സുഹൈർ യഹ്യ ,റിയാസ് ഫില്ലി , സുബൈർ സമാ ഫാഷൻ, കാദർ നങ്ങാരത്ത്, ഷെയ്ഖ് അഹ്മദ്, ബഷീർ സുറുമി എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു, മുഖ്യാതിഥി കൊച്ചി മമ്മുച്ചക്ക് എം.എസ് ബഷീറും ബശീർ കലയും ഉപഹാരം കൈമാറി. ഷാനു കൊച്ചി, സാബിത്ത് പള്ളിക്കാൽ, ഹാഷിം , ഫാറൂഖ് ദീനാർ, ആസിഫ് , ഫസൽ പച്ചു, താത്തു തുടങ്ങിയവർ സംസാരിച്ചു, ജലാൽ തായൽ സ്വാഗതവും ഖലീൽ പടിഞ്ഞാർ നന്ദിയും പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story