Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_right‘തുണ’ ഓണാഘോഷം...

‘തുണ’ ഓണാഘോഷം സംഘടിപ്പിച്ചു

text_fields
bookmark_border
‘തുണ’ ഓണാഘോഷം സംഘടിപ്പിച്ചു
cancel
camera_alt

'തു​ണ’​യു​ടെ ഓ​ണാ​ഘോ​ഷ​ത്തി​ന്‍റെ ഉ​ദ്​​ഘാ​ട​ന ച​ട​ങ്ങ്

ഷാ​ർ​ജ: കൊ​ല്ലം ജി​ല്ല​യി​ലെ തേ​വ​ല​ക്ക​ര പ്ര​ദേ​ശ​വാ​സി​ക​ളു​ടെ യു.​എ.​ഇ കൂ​ട്ടാ​യ്മ​യാ​യ ‘തു​ണ’​യു​ടെ ഓ​ണാ​ഘോ​ഷം ഷാ​ർ​ജ പാ​കി​സ്താ​ൻ സോ​ഷ്യ​ൽ സെ​ന്‍റ​റി​ൽ ന​ട​ന്നു. വ​ർ​ണാ​ഭ​മാ​യ ഘോ​ഷ​യാ​ത്ര​യും ചെ​ണ്ട​മേ​ള​വും നി​ര​വ​ധി ടീ​മു​ക​ൾ മാ​റ്റു​ര​ച്ച പാ​യ​സ​മേ​ള​യും സം​ഘ​ടി​പ്പി​ച്ചി​രു​ന്നു. വി​ഭ​വ​സ​മൃ​ദ്ധ​മാ​യ ഓ​ണ​സ​ദ്യ​ക്കു​ശേ​ഷം ആ​രം​ഭി​ച്ച പൊ​തു​സ​മ്മേ​ള​നം ഷാ​ർ​ജ ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ്​ അ​ഡ്വ. വൈ.​എ. റ​ഹീം ഉ​ദ്​​ഘാ​ട​നം ചെ​യ്തു. എ​ൻ.​ടി.​വി ചെ​യ​ർ​മാ​ൻ മാ​ത്യു​ക്കു​ട്ടി ജോ​സ​ഫ് ക​ടോ​ൺ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. തു​ണ പ്ര​സി​ഡ​ന്‍റ്​ ഫി​ലി​പ്പ് ത​ര​ക​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.പ്രോ​ഗ്രാം ക​ൺ​വീ​ന​ർ ബി​ജു ത​ങ്ക​ച്ച​ൻ സ്വാ​ഗ​ത​വും സെ​ക്ര​ട്ട​റി റി​യാ​സ് ഖാ​ൻ ന​ന്ദി​യും പ​റ​ഞ്ഞു. വി​ദ്യാ​ഭ്യാ​സ അ​വാ​ർ​ഡു​ക​ൾ സ​മ്മാ​നി​ച്ചു. കൊ​ച്ചു​കു​ട്ടി​ക​ളും തു​ണ കു​ടും​ബാം​ഗ​ങ്ങ​ളും ക​ലാ​പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ച്ചു. അ​ഗ്നി​യു​ടെ ക​ലാ​കാ​ര​ന്മാ​ർ സം​ഗീ​ത​വി​രു​ന്ന​വ​ത​രി​പ്പി​ച്ചു. ഓ​ണാ​ഘോ​ഷ​പ​രി​പാ​ടി​ക​ൾ​ക്ക് ജോ​ൺ മാ​ത്യു വൈ​ദ്യ​ൻ, കോ​ശി ജോ​ൺ​സ​ൻ വൈ​ദ്യ​ൻ, അ​ല​ക്സ് കോ​ശി വൈ​ദ്യ​ൻ, ഉ​മ്മ​ൻ അ​ല​ക്സ് ത​ര​ക​ൻ, സി​ജോ എം. ​ഡാ​നി​യേ​ൽ, ഷാ​ഫി വ​യ​ലു​വീ​ട്ടി​ൽ, സു​നി​ൽ വ​ർ​ഗീ​സ് വൈ​ദ്യ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:OnamKollamThuna
News Summary - Thuna Conducted Onam Celebration
Next Story