Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 March 2023 3:35 AM GMT Updated On
date_range 19 March 2023 3:35 AM GMTതൃശൂർ പാവറട്ടി സ്വദേശി അബൂദബിയിൽ നിര്യാതനായി
text_fieldscamera_alt
സൈഫുദ്ദീന്
അബൂദബി: തൃശൂര്‍ പാവറട്ടി സ്വദേശി അബൂദബിയിൽ നിര്യാതനായി.വന്മേനാട് ജുമുഅത്ത് പള്ളിക്കുസമീപം താമസിക്കുന്ന വൈശ്യം വീട്ടില്‍ സൈഫുദ്ദീന് (39) ആണ് മരിച്ചത്. ആഴ്ചകളായി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സൈനുദ്ദീൻ ശനിയാഴ്ച ഉച്ചയോടെയാണ് മരിച്ചത്.
വന്മേനാട് വൈശ്യം വീട്ടില്‍ മണക്കോത്ത് അബൂബക്കര്‍-സുബൈദ ദമ്പതികളുടെ മകനാണ്. 16 വര്‍ഷമായി ലുലു ഗ്രൂപ്പിന്റെ സുരക്ഷ വിഭാഗത്തില്‍ ജോലിചെയ്യുന്നു. ഭാര്യ: ഷഹീന. മകന്: സയാന്. സഹോദരങ്ങൾ: അലി, ഫാറൂഖ്, ബല്ഖീസ്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
Next Story