Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Feb 2026 9:17 AM IST Updated On
date_range 21 Feb 2026 9:17 AM ISTതൃശൂർ പാടൂർ സ്വദേശി ഷാർജയിൽ നിര്യാതനായി
text_fieldsbookmark_border
camera_alt
ഉമ്മർ മൊയ്തു
ഷാർജ: ബ്രഹ്മകുളം പള്ളിപ്പാട്ട് പരേതരായ മൊയ്തു- ഐഷ ദമ്പതികളുടെ മകൻ പാടൂർ ചൂനാമന ഉമ്മർ മൊയ്തു (72) നിര്യാതനായി. 56 വർഷമായി പ്രവാസിയായിരുന്നു. ജോലിയിൽനിന്ന് വിരമിച്ചശേഷം ഷാർജയിൽ മക്കളോടൊപ്പം താമസിച്ചുവരുകയായിരുന്നു. ഖബറടക്കം ദുബൈ ഖിസൈസ് ഖബർസ്ഥാനിൽ നടന്നു. ഭാര്യ: ലബൂദാബി. മക്കൾ: ഷെറിൻ ഉമ്മർ, ഷെജിൻ ഉമ്മർ. മരുമക്കൾ: സെനീബ് കാസിം, അഫ്ര മുഹമ്മദ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

