Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Nov 2022 8:29 PM IST Updated On
date_range 19 Nov 2022 8:29 PM ISTതൃശൂര്‍ സ്വദേശിനി നാട്ടില്‍ നിര്യാതയായി
text_fieldsbookmark_border
camera_alt
സല്‍മ റസാഖ്
റാസല്‍ഖൈമ: റാക് ചേതനയുടെ നേതൃതലത്തില്‍ പ്രവര്‍ത്തിച്ചിരുന്ന തൃശൂര്‍ പെരുമ്പിലാവ് സ്വദേശിനി സല്‍മ റസാഖ് (44) നാട്ടില്‍ നിര്യാതയായി. വര്‍ഷങ്ങളായി റാസല്‍ഖൈമയില്‍ പ്രവാസ ജീവിതം തുടരുന്ന സല്‍മ ചികില്‍സാര്‍ഥം നാട്ടിലായിരുന്നു. ശനിയാഴ്ച്ചയായിരുന്നു അന്ത്യം. ചേതന മുന്‍ സെക്രട്ടറിയും റാസല്‍ഖൈമയിലെ സംരംഭകനുമായ റസാഖിന്‍റെ ഭാര്യയാണ്. മക്കള്‍: ഡോ. രഹ്ന റസാഖ്, റിയ റസാഖ്, റയാന്‍ റസാഖ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

