Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range തൃശൂർ സ്വദേശി ദുബൈയിൽ മരിച്ചു
text_fieldsbookmark_border
ദുബൈ: തൃശൂർ കരുവന്നൂർ എട്ടുമന കളപ്പുരയിൽ പ്രഭാകരെൻറയും സുഭദ്രയുടെയും മകൻ സന്തോഷ് കളപുരയിൽ (53) ബർദുബൈയിലെ താമ സസ്ഥലത്ത് മരണപ്പെട്ടു. ഭാര്യ: ബിന്ദു.
മക്കൾ: ആര്യ,അഘന്യ. അടുത്ത മാസം മകളുടെ വിവാഹം നടക്കാനിരിക്കെയാണ് സന്തോഷിെൻറ മരണം. മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിക്കുമെന്ന് സാമൂഹിക പ്രവർത്തകൻ നസീർ വാടനപ്പള്ളി അറിയിച്ചു.
മക്കൾ: ആര്യ,അഘന്യ. അടുത്ത മാസം മകളുടെ വിവാഹം നടക്കാനിരിക്കെയാണ് സന്തോഷിെൻറ മരണം. മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിക്കുമെന്ന് സാമൂഹിക പ്രവർത്തകൻ നസീർ വാടനപ്പള്ളി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story