Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range തൃശൂർ സ്വദേശിനി അബൂദബിയിൽ നിര്യാതയായി
text_fieldsbookmark_border
അബൂദബി: തൃശൂർ, കൈപ്പമംഗലം, കൊപ്രക്കളം കൂട്ടുങ്ങപറമ്പിൽ പരേതനായ അബ്ദുൽ വഹാബിന്റെ ഭാര്യ കദീജക്കുട്ടി (93) അബൂദബിയിൽ നിര്യാതയായി. മക്കൾ: അബ്ദുൽ ഹമീദ് (കുവൈത്ത്), മുഹമ്മദ് ഇബ്രാഹിം (റിട്ട. മിലിറ്ററി), സീന ബക്കർ അലി (ദുബൈ), മുഹമ്മദ് നവാസ് (അബൂദബി).
Next Story

