Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightതൃശൂർ സ്വദേശിനി...

തൃശൂർ സ്വദേശിനി ഷാർജയിൽ നിര്യാതയായി

text_fields
bookmark_border
തൃശൂർ സ്വദേശിനി ഷാർജയിൽ നിര്യാതയായി
cancel

ദുബൈ: തൃശൂർ സ്വദേശിനിയായ കോളജ് അധ്യാപിക ഷാർജയിൽ നിര്യാതയായി. എടമുട്ടം പാലപ്പെട്ടിവളവിൽ കടമ്പോട്ട് ഷുക്കൂറി​െൻറ മകളും ചെന്ത്രാപ്പിന്നി പുതിയവീട്ടിൽ മുഹമ്മദ് ബഷീറി​െൻറ ഭാര്യയുമായ സഹീറ (33)യാണ് മരിച്ചത്. തൃശൂർ പുതിയകാവ് ഇൽഫത്ത് കോളജ് അധ്യാപികയായിരുന്നു​.

ഷാർജയിലെ ഭർത്താവിനും മക്കൾക്കുമൊപ്പം താമസിക്കാൻ മാസങ്ങൾക്ക് മുമ്പ് നാട്ടിൽ നിന്ന് എത്തിയതായിരുന്നു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ഷാർജ കുവൈത്ത് ആശുപത്രിയിലായിരുന്നു മരണം. ഇരട്ട സഹോദരങ്ങളായ ഫർഹാൻ, ഫൗസാൻ (ഷാർജ ഇന്ത്യൻ സ്കൂൾ വിദ്യാർഥികൾ) എന്നിവർ മക്കളാണ്. മൃതദേഹം ഷാർജയിൽ ഖബറടക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf deathsharjah death
Next Story