Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഷാ​ർ​ജ​യി​ൽ തൃ​ശൂ​ർ മേ​ള നാളെ

text_fields
bookmark_border
ഷാ​ർ​ജ​യി​ൽ തൃ​ശൂ​ർ മേ​ള നാളെ
cancel
camera_alt

ഷാ​ർ​ജ​യി​ൽ ന​ട​ക്കു​ന്ന തൃ​ശൂ​ർ മേ​ള​യു​ടെ പ്ര​വേ​ശ​ന പാ​സ് വി​ത​ര​ണ ഉ​ദ്ഘാ​ട​നം

ഷാ​ർ​ജ: വി​വി​ധ ക​ലാ​സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ളോ​ടെ ഷാ​ർ​ജ​യി​ൽ ഞാ​യ​റാ​ഴ്ച തൃ​ശൂ​ർ മേ​ള ന​ട​ത്തു​മെ​ന്ന് ബ​ന്ധ​പ്പെ​ട്ട​വ​ർ അ​റി​യി​ച്ചു. മു​വൈ​ല ഡ​ൽ​ഹി സ്കൂ​ളി​ൽ വൈ​കീ​ട്ട് നാ​ലി​ന് യു.​എ.​ഇ​യി​ലെ തൃ​ശൂ​ർ സ്വ​ദേ​ശി​ക​ൾ ഒ​രു​മി​ക്കു​ന്ന ച​ട​ങ്ങി​ൽ പ്ര​മു​ഖ​ർ പ​ങ്കെ​ടു​ക്കും. എ​ൻ​ട്രി​പാ​സ് വി​ത​ര​ണ ഉ​ദ്‌​ഘാ​ട​നം ദു​ബൈ​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഷി​യാ​സി​ന് ന​ൽ​കി സം​ഘാ​ട​ക​സ​മി​തി ചെ​യ​ർ​മാ​ൻ പ​വി​ത്ര​ൻ നി​ർ​വ​ഹി​ച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Thrissur Mela in Sharjah tomorrow
Next Story