Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'തൃക്കാക്കര ഫലം: വർഗീയ വിഭജന രാഷ്ട്രീയത്തിനെതിരായ താക്കീത്'

text_fields
bookmark_border
തൃക്കാക്കര ഫലം: വർഗീയ വിഭജന രാഷ്ട്രീയത്തിനെതിരായ താക്കീത്
cancel
camera_alt

ദു​ബൈ കെ.​എം.​സി.​സി കു​റ്റ്യാ​ടി മ​ണ്ഡ​ലം നേ​തൃ​മീ​റ്റ് ഒ.​കെ. ഇ​ബ്രാ​ഹിം ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ന്നു

ദുബൈ: തൃക്കാക്കരയിലെ ചരിത്രവിജയം വർഗീയ വിഭജന രാഷ്ട്രീയത്തിലൂടെ മത സാമൂഹികതലങ്ങളിൽ ഇടതു ഭരണ അധികാരശക്തികൾ നടത്തിയ ചേരിതിരിവിനും വില കുറഞ്ഞ രാഷ്ട്രീയത്തിനും അധികാര ദുർവിനിയോഗത്തിനും എതിരായ ജനകീയ താക്കീതാണെന്ന് ദുബൈ കെ.എം.സി.സി വൈസ് പ്രസിഡന്‍റ് ഒ.കെ. ഇബ്രാഹീം.

ദുബൈ കെ.എം.സി.സി കുറ്റ്യാടി മണ്ഡലം നേതൃമീറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രസിഡന്‍റ് കരീം വേളം അധ്യക്ഷത വഹിച്ചു. തെക്കയിൽ മുഹമ്മദ്‌, അസീസ് കുന്നത്ത്, എ.പി. റാഫി, സമദ് മണിയൂർ, കെ. ജുനൈദ്, അബ്ദുൽ ലത്തീഫ് എന്നിവർ സംസാരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - ‘Thrikkakara result: warning against communal divisive politics’
Next Story