Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range യു.എ.ഇയിൽ മൂന്ന് ദിവസം പൊതുഅവധി
text_fieldsbookmark_border
Listen to this Article
അബൂദബി: യു.എ.ഇ പ്രസിഡന്‍റ് ശൈഖ് ഖലീഫ ബിന്‍ സായിദ് ആല്‍ നഹ്യാന്‍റെ നിര്യാണത്തോട് അനുബന്ധിച്ച് രാജ്യത്ത് മൂന്ന് ദിവസത്തെ പൊതു അവധിയും 40 ദിവസം ദുഖാചരണവും പ്രഖ്യാപിച്ചു.
എല്ലാ മന്ത്രാലയങ്ങളും വകുപ്പുകള്‍, ഫെഡറല്‍, പ്രാദേശിക, സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് അടക്കം അവധി ബാധകമാവുമെന്ന് വാര്‍ത്താ ഏജൻസിയായ വാം അറിയിപ്പില്‍ വ്യക്തമാക്കി. ഇന്നുമുതല്‍ 40 ദിവസത്തേക്ക് രാജ്യത്തിന്‍റെ പതാക പാതി താഴ്ത്തി ദുഖം ആചരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

