Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅബൂദബി യാസ് ദ്വീപിൽ...

അബൂദബി യാസ് ദ്വീപിൽ ഈദ് മുതൽ മൂന്നുദിവസം കരിമരുന്നു പ്രദർശനങ്ങൾ

text_fields
bookmark_border
അബൂദബി യാസ് ദ്വീപിൽ ഈദ് മുതൽ മൂന്നുദിവസം കരിമരുന്നു പ്രദർശനങ്ങൾ
cancel

അബൂദബി: പെരുന്നാൾ ദിനം മുതൽ മൂന്നു രാത്രികളിൽ യാസ് ദ്വീപിൽ കരിമരുന്നു പ്രദർശനങ്ങൾ നടക്കും. യാസ് ബേ വാട്ടർഫ്രണ്ടിൽ കരിമരുന്നു പ്രദർശനം ആദ്യമാണ്​ സംഘടിപ്പിക്കുന്നത്​. അഞ്ച് മിനിറ്റ് ദൈർഘ്യമുള്ള പരിപാടികൾ രാത്രി ഒമ്പതിന്​ ആരംഭിക്കും. യാസ് ഐലൻഡ് ഇൻസ്​റ്റഗ്രാം ചാനലിൽ തത്സമയ സംപ്രേക്ഷണം ഉണ്ടായിരിക്കും.

ദ്വീപിൽ കോവിഡ് -19 മുൻകരുതൽ നടപടികളുടെ ഭാഗമായി ഒത്തുചേരലുകൾ നിരോധിച്ചിരിക്കു​െന്നന്നും അധികൃതർ അറിയിച്ചു. അബൂദബി സാംസ്‌കാരിക ടൂറിസം വകുപ്പി​െൻറ സഹകരണത്തോടെയാണ് കരിമരുന്നു പ്രയോഗം നടക്കുക. മേയ് 11 മുതൽ (റമദാൻ 29) 14 വരെ പെരുന്നാൾ അവധി ദിനമായിരിക്കും. റമദാൻ 30 തികച്ചാൽ മേയ് 11 മുതൽ 15 വരെ അഞ്ചു ദിവസത്തെ അവധി ലഭിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Abu DhabiEid fireworks displays on Yas Island
News Summary - Eid fireworks displays on Yas Island, Abu Dhabi
Next Story