Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightമൂ​ന്ന്...

മൂ​ന്ന് പു​സ്​​ത​ക​ങ്ങ​ൾ പ്ര​കാ​ശി​ത​മാ​യി

text_fields
bookmark_border
മൂ​ന്ന് പു​സ്​​ത​ക​ങ്ങ​ൾ പ്ര​കാ​ശി​ത​മാ​യി
cancel
camera_alt

മാ​ക്ബെ​ത് പ​ബ്ലി​ക്കേ​ഷ​ൻ​സ് പ്ര​സി​ദ്ധീ​ക​രി​ച്ച ‘എ​ന്നെ ചും​ബി​ക്കാ​ൻ പ​ഠി​പ്പി​ച്ച സ്ത്രീ​യേ’ എ​ന്ന പു​സ്​​ത​ക​ത്തി​െൻറ പ്ര​കാ​ശ​നം ഡോ. ​പി.​സ​രി​ന് ന​ൽ​കി പ്ര​മു​ഖ യു.​എ.​ഇ എ​ഴു​ത്തു​കാ​ര​ൻ ന​ജീ​ബ് അ​ബ്​​ദു​ല്ല അ​ൽ ഷം​സി നി​ർ​വ​ഹി​ക്കു​ന്നു

ഷാ​ർ​ജ: മാ​ക്ബെ​ത് പ​ബ്ലി​ക്കേ​ഷ​ൻ​സ് പ്ര​സി​ദ്ധീ​ക​രി​ച്ച പ്ര​ശ​സ്​​ത എ​ഴു​ത്തു​കാ​രി ഇ​ന്ദു​മേ​നോ​െൻറ എ​ന്നെ ചും​ബി​ക്കാ​ൻ പ​ഠി​പ്പി​ച്ച സ്ത്രീ​യേ (ഓ​ർ​മ​ക​ൾ-​മ​ല​യാ​ളം), ലെ​സ്ബി​യ​ൻ കൗ(​ഇം​ഗ്ലീ​ഷ് - വി​വ​ർ​ത്ത​നം: കെ.​ന​ന്ദ​കു​മാ​ർ), ജ​നാ​ഫ്ര​സ് എ​ന്ന കൊ​ടി​യ കാ​മു​ക​ൻ (അ​റ​ബി - വി​വ​ർ​ത്ത​നം: ഡോ. ​അ​ബ്​​ദു​ല്ല കാ​വി​ൽ) എ​ന്നീ മൂ​ന്ന് പു​സ്​​ത​ക​ങ്ങ​ൾ ഷാ​ർ​ജ അ​ന്താ​രാ​ഷ്​​ട്ര പു​സ്​​ത​കോ​ത്സ​വ​ത്തി​ൽ പ്ര​കാ​ശ​നം ചെ​യ്​​തു.

പ്ര​മു​ഖ യു.​എ.​ഇ സ്വ​ദേ​ശി എ​ഴു​ത്തു​കാ​ര​നും യു.​എ.​ഇ റൈ​റ്റേ​ഴ്​​സ്​ യൂ​നി​യ​ൻ മു​ൻ വൈ​സ് ചെ​യ​ർ​മാ​നു​മാ​യ ന​ജീ​ബ് അ​ബ്​​ദു​ല്ല അ​ൽ ഷം​സി പു​സ്​​ത​ക​ങ്ങ​ൾ പ്ര​കാ​ശ​ന ചെ​യ്​​തു. മാ​ക്ബെ​ത്​ പ​ബ്ലി​ക്കേ​ഷ​ൻ​സ് എം.​ഡി എം.​എ. ഷ​ഹ​നാ​സ് പു​സ്​​ത​ക​ങ്ങ​ൾ പ​രി​ച​യ​പ്പെ​ടു​ത്തി. കെ.​ന​ന്ദ​കു​മാ​ർ, ഡോ. ​സ​രി​ൻ, നൗ​ഷാ​ദ് മ​ന്ദ​ങ്കാ​വ് എ​ന്നി​വ​ർ പു​സ്​​ത​ക​ങ്ങ​ൾ സ്വീ​ക​രി​ച്ചു. ഡോ. ​നാ​സ​ർ വാ​ണി​യ​മ്പ​ലം, പ്ര​വീ​ൺ പാ​ല​ക്കീ​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു. മ​ക്ബെ​ത്​​ പ​ബ്ലി​ക്കേ​ഷ​ൻ​സ് ക്രി​യേ​റ്റി​വ് ഹെ​ഡ് അ​മ്പി​ളി വി​ജ​യ​ൻ സ്വാ​ഗ​ത​വും ഇ​ന്ദു​മേ​നോ​ൻ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:booksSharjah Book Fairpublished
News Summary - Three books have been published
Next Story