Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 March 2026 11:03 AM IST Updated On
date_range 13 March 2026 11:03 AM ISTതാമസവിസ കഴിഞ്ഞവര്‍ക്ക് യു.എ.ഇയിലേക്ക് തിരിച്ചുവരാം; പുതിയ എൻട്രി പെർമിറ്റ് വേണ്ട
text_fieldsbookmark_border
ദുബൈ : ഫെബ്രുവരി 28ന് ശേഷം താമസവിസയുടെ കാലാവധി കഴിഞ്ഞ് നാട്ടില്‍ കുടുങ്ങിയവര്‍ക്ക് ഈ മാസം 31നകം യു.എ.ഇയിലേക്ക് തിരിച്ചുവരാമെന്ന് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്‍ഡ് പോര്‍ട്ട്‌സ് സെക്യൂരിറ്റി (ഐ.സി.പി) അധികൃതര്‍ അറിയിച്ചു.
പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് വിമാനത്താവളങ്ങള്‍ അടച്ചതിന്‍റെ പേരില്‍ മറ്റ് രാജ്യങ്ങളില്‍ കുടുങ്ങിയവര്‍ക്കാണ് ഇളവ് അനുവദിച്ചിരിക്കുന്നത്. തിരിച്ചുവരാന്‍ പുതിയ എന്‍ട്രി പെര്‍മിറ്റിന് അപേക്ഷിക്കേണ്ടതില്ല. സേവനം സൗജന്യമായിരിക്കുമെന്നും അധികൃതര്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

