Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_right​േഗ്ലാബൽ വി​ല്ലേ​ജി​ൽ...

​േഗ്ലാബൽ വി​ല്ലേ​ജി​ൽ തീ​ തുപ്പു​ന്ന ഡ്രാ​ഗ​ണു​കൾ എത്തും; ​വ്യ​ത്യ​സ്​​ത​മാ​കും ഇത്ത​വ​ണ ഫ​യ​ർ ഫൗ​ണ്ട​ൻ ഷോ

text_fields
bookmark_border
fire fountain
cancel

​ദു​ബൈ: ഒ​ക്​​ടോ​ബ​ർ 26ന്​ ​ആ​രം​ഭി​ക്കു​ന്ന ഈ ​വ​ർ​ഷ​ത്തെ ഗ്ലോ​ബ​ൽ വി​ല്ലേ​ജി​ൽ ഇ​ത്ത​വ​ണ സ​ന്ദ​ർ​ശ​ക​രെ വി​സ്​​മ​യി​പ്പി​ക്കാ​ൻ ഫ​യ​ർ ഫൗ​ണ്ട​ൻ ഷോ. ​കൂ​ടു​ത​ൽ സ​ന്ദ​ർ​ശ​ക​രെ​ത്തു​മെ​ന്ന്​ പ്ര​തീ​ക്ഷി​ക്ക​പ്പെ​ടു​ന്ന മേ​ള​യു​ടെ പ്ര​ധാ​ന ആ​ക​ർ​ഷ​ക​മാ​കും

ഡ്രാ​ഗ​ണു​ക​ളും മ​റ്റും തീ​ത്തു​പ്പു​ന്ന രീ​തി​യി​ലെ ഈ ​വ്യ​ത്യ​സ്​​ത​മാ​യ ഷോ. ​വി​വി​ധ പ​രി​പാ​ടി​ക​ൾ​ക്കാ​യി പ്ര​ത്യേ​ക വേ​ദി​യും ഇ​വി​ടെ ഒ​രു​ക്കു​ന്നു​ണ്ട്.

ഓ​രോ​ത​വ​ണ​യും പു​തി​യ അ​നു​ഭ​വം സ​ന്ദ​ർ​ശ​ക​ർ​ക്ക്​ ന​ൽ​കു​ന്ന​തി​ന്​ ആ​വ​ശ്യ​മാ​യ ന​വീ​ക​ര​ണ​ങ്ങ​ളാ​ണ്​ വ​രു​ത്തു​ന്ന​തെ​ന്നും ക​ഴി​ഞ്ഞ ത​വ​ണ​ത്തെ '​േഫ്ലാ​ട്ടി​ങ്​ മാ​ർ​ക്ക​റ്റി'​നേ​ക്കാ​ൾ ആ​ക​ർ​ഷ​ക​മാ​യി​രി​ക്കും പു​തി​യ കാ​ഴ്​​ച​ക​ളെ​ന്നും ഗ്ലോ​ബ​ൽ​വി​ല്ലേ​ജ്​ സീ​നി​യ​ർ മാ​നേ​ജ​ർ മു​ഹ​ന്ന​ദ്​ ഇ​സ്​​ഹാ​ഖ്​ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Global VillageEmarat beats
News Summary - This year's Fire Fountain Show at Global Village
Next Story