Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 May 2025 12:53 PM IST Updated On
date_range 20 May 2025 12:53 PM ISTതിരുവനന്തപുരം സ്വദേശി അബൂദബിയിൽ നിര്യാതനായി
text_fieldsbookmark_border
camera_alt
സുനീർ
അബൂദബി: തിരുവനന്തപുരം സ്വദേശിയെ അബൂദബിയിലെ താമസ സ്ഥലത്തു മരിച്ച നിലയിൽ കണ്ടെത്തി. കല്ലമ്പലം കുടവൂർ മടന്തപ്പച്ച ആലുംമൂട്ടിൽ വീട്ടിൽ പരേതനായ അബ്ദുൽ സത്താറിന്റെ മകൻ സുനീർ(43) ആണ് മരിച്ചത്.
ബനിയാസ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിൽ എത്തിക്കാനുള്ള ശ്രമം തുടരുകയാണ്. മാതാവ്: നസീമ. ഭാര്യ: അനീസ. മക്കൾ: റംസാന ഫാത്തിമ, റിസ്വാന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

