Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightതി​രു​വ​ന​ന്ത​പു​രം ...

തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി റാ​സ​ല്‍ഖൈ​മ​യി​ല്‍ നി​ര്യാ​ത​നാ​യി

text_fields
bookmark_border
തി​രു​വ​ന​ന്ത​പു​രം    സ്വ​ദേ​ശി    റാ​സ​ല്‍ഖൈ​മ​യി​ല്‍ നി​ര്യാ​ത​നാ​യി
cancel
camera_alt

നൗ​ഷാ​ദ്

റാ​സ​ല്‍ഖൈ​മ: തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​യും റാ​സ​ല്‍ഖൈ​മ അ​ല്‍ അ​സ്ദ​ല്‍ ബി​ല്‍ഡി​ങ്​ മെ​റ്റീ​രി​യ​ല്‍ സ്ഥാ​പ​ന ഉ​ട​മ​യു​മാ​യ നൗ​ഷാ​ദ് (61) ഹൃ​ദ​യാ​ഘാ​ത​ത്തെ​ത്തു​ട​ര്‍ന്ന് റാ​സ​ല്‍ഖൈ​മ​യി​ല്‍ നി​ര്യാ​ത​നാ​യി. നാ​വാ​യി​ക്കു​ളം നൗ​ഷാ​ദ് മ​ന്‍സി​ലി​ല്‍ മു​ഹ​മ്മ​ദ് കു​ഞ്ഞി-​ആ​മി​ന ഉ​മ്മാ​ള്‍ ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്. 40 വ​ര്‍ഷം മു​മ്പ് ഒ​മാ​നി​ല്‍ പ്ര​വാ​സ​ജീ​വി​തം തു​ട​ങ്ങി​യ നൗ​ഷാ​ദ് മൂ​ന്നു​വ​ര്‍ഷം മു​മ്പാ​ണ് റാ​സ​ല്‍ഖൈ​മ​യി​ലെ​ത്തി​യ​ത്. ഭാ​ര്യ: ഷീ​ജ ബീ​വി. മ​ക​ള്‍: അ​മീ​ന. സ​ഹോ​ദ​ര​ങ്ങ​ള്‍: ഫി​റോ​സ്, ഷാ​നി​ഫ, സി​ന്ദ, പ​രേ​ത​യാ​യ ഷീ​ജ ബീ​വി. റാ​ക് സൈ​ഫ് ആ​ശു​പ​ത്രി മോ​ര്‍ച്ച​റി​യി​ല്‍ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന മൃ​ത​ദേ​ഹം ന​ട​പ​ടി​ക​ള്‍ പൂ​ര്‍ത്തി​യാ​ക്കി നാ​ട്ടി​ലെ​ത്തി​ക്കു​മെ​ന്ന് ബ​ന്ധു​ക്ക​ള്‍ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:diedheartattackNativeRasalkhaimathiruvanthapuram
News Summary - Thiruvananthapuram-native-died-Ras Al Khaimah
Next Story