Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightതി​രു​വ​ന​ന്ത​പു​രം...

തി​രു​വ​ന​ന്ത​പു​രം മേ​യ​ർ ആ​ര്യ രാ​ജേ​ന്ദ്ര​നെ അ​നു​മോ​ദി​ച്ചു

text_fields
bookmark_border
തി​രു​വ​ന​ന്ത​പു​രം മേ​യ​ർ ആ​ര്യ രാ​ജേ​ന്ദ്ര​നെ അ​നു​മോ​ദി​ച്ചു
cancel

ദു​ബൈ: യു.​എ.​ഇ അ​ന​ന്ത​പു​രി പ്ര​വാ​സി കൂ​ട്ടാ​യ്‌​മ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ തി​രു​വ​ന​ന്ത​പു​രം കോ​ർ​പ​റേ​ഷ​ൻ മേ​യ​ർ ആ​ര്യ രാ​ജേ​ന്ദ്ര​നെ അ​നു​മോ​ദി​ച്ചു. വെ​ർ​ച്വ​ൽ പ്ലാ​റ്റ്ഫോ​മി​ൽ ന​ട​ന്ന അ​നു​മോ​ദ​ന ച​ട​ങ്ങി​ൽ അ​ന​ന്ത​പു​രി പ്ര​വാ​സി കൂ​ട്ടാ​യ്‌​മ പ്ര​സി​ഡ​ൻ​റ് കെ.​സി. ച​ന്ദ്ര​ബാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഷാ​ർ​ജ ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ൻ​റ് ഇ.​പി ജോ​ൺ​സ​ൺ ഉ​ദ്ഘാ​ട​നം ചെ​യ്തു. മു​ഖ്യ ര​ക്ഷാ​ധി​കാ​രി ബാ​ബു വ​ർ​ഗീ​സ്, വ​ർ​ക്കി​ങ്​ പ്ര​സി​ഡ​ൻ​റ്​ ര​ഞ്ജി കെ. ​ചെ​റി​യാ​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഖാ​ൻ പാ​റ​യി​ൽ, ബി​ജോ​യ് ദാ​സ്, സ​ർ​ഗ റോ​യ്, ന​വാ​സ് തേ​ക്ക​ട, പ്ര​ഭാ​ത് നാ​യ​ർ, വി​ജ​ൻ നാ​യ​ർ, പ​ട്ടം സൈ​ഫ്, മീ​ഡി​യ ക​ൺ​വീ​ന​ർ എം. ​റി​യാ​സ്, യൂ​ത്ത് വി​ങ് ക​ൺ​വീ​ന​ർ അ​രു​ൺ, രാ​ജേ​ഷ് സോ​മ​ൻ എ​ന്നി​വ​ർ അ​നു​മോ​ദ​ന പ്ര​ഭാ​ഷ​ണം ന​ട​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tvmmayor arya
Next Story