Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Feb 2020 9:49 PM IST Updated On
date_range 9 Feb 2020 9:49 PM ISTതിരുവമ്പാടി സ്വദേശിനി അജ്മാനിൽ നിര്യാതയായി
text_fieldsbookmark_border
അജ്മാൻ: മക്കൾക്കൊപ്പം താമസിക്കാനെത്തിയ കോഴിക്കോട് തിരുവമ്പാടി സ്വദേശിനി അജ്മാനിൽ നിര്യാതയായി. പയ്യമ ്പാടി വീട്ടിൽ കുഞ്ഞാലിയുടെ ഭാര്യ ഫാത്വിമ (73) ആണ് മരിച്ചത്.
മക്കൾ: സുൽഫീക്കർ, ഷഫീഖ്, നഈം, റിയാസ്, മൻസൂർ, സീനത ്ത്, സലീന, ഷഹീന, സമീന, സാജിദ. സഹോദരങ്ങൾ: സുബൈർ കൊടപ്പന, മുഹമ്മദ് കുട്ടി, അബ്ദുസ്സലാം, സൈനബ. നടപടിക്രമങ്ങൾ പൂർത്തിയാക്കി മയ്യിത്ത് നാട്ടിലെത്തിച്ച് ഖബറടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
