Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തിരുവല്ല സ്വദേശി ദുബൈയിൽ നിര്യാതനായി

text_fields
bookmark_border
Muhammed Ansari
cancel

ദുബൈ: തിരുവല്ല നെടുമ്പുറം പുതുവത്ര തുണ്ടിയിൽ അൻസാരി മൻസിലിൽ മുഹമ്മദ് അൻസാരി (51) ഹൃദയാഘാതം മൂലം ദുബൈയിൽ നിര്യാതനായി. ഭാര്യ: ശാമില അൻസാരി. മക്കൾ: മുഹമ്മദ്‌ റക്കീബ്, റൈഫ അൻസാരി. ഖബറടക്കം ബുധനാഴ്ച വൈകുന്നേരം അഞ്ചിന്​ ദുബൈ അൽ ഖുസ് ഖബർസ്ഥാനിൽ.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Thiruvalla native dies in Dubai
Next Story