Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 May 2026 11:10 AM IST Updated On
date_range 31 May 2026 11:10 AM ISTതിരുനെല്ലൂർ കൂട്ടായ്മ ഈദ് സംഗമം
text_fieldsbookmark_border
camera_alt
യു.എ.ഇ തിരുനെല്ലൂർ കൂട്ടായ്മയുടെ ഈദ് സംഗമത്തിൽനിന്ന്
ഷാർജ: യു.എ.ഇ തിരുനെല്ലൂർ കൂട്ടായ്മ ഷാർജയിൽ ഈദ് സംഗമം സംഘടിപ്പിച്ചു. വൈസ് പ്രസിഡന്‍റ് ഷിഹാബ് പരീത് സ്വാഗതം പറഞ്ഞു. ജോ. സെക്രട്ടറി സലാം മതിലകത്ത് ആശംസ പ്രസംഗം നടത്തി. മിമിക്രി-ഹാസ്യ താരം ഹമീദ് കലാഭവൻ നയിച്ച കലാവിരുന്ന് അരങ്ങേറി. കൂട്ടായ്മ സെക്രട്ടറി ഫെബിൽ നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

