ആദ്യ ദിന വിജയികൾ ഇവർ
text_fieldsഎജുകഫേയിൽ പങ്കെടുക്കുന്നവർക്ക് വിനോദവും വിജ്ഞാനവും മാത്രമല്ല, സമ്മാനങ്ങളും ഒരുക്കിയിട്ടുണ്ട്. ഓരോ സെഷനുകൾക്കിടയിലും നൽകുന്ന ചോദ്യങ്ങൾക്ക് കൃത്യമായി ഉത്തരം നൽകുന്നവരിൽ നിന്ന് തെരഞ്ഞെടുക്കുന്ന ഭാഗ്യശാലികൾക്കാണ് സമ്മാനം. ഇതിന് പുറമെ, എല്ലാ സ്റ്റാളുകളും സന്ദർശിക്കുന്നവരിൽ നിന്ന് മെഗാ വിജയിയെയും തെരഞ്ഞെടുക്കും. ആദ്യ ദിവസം അഞ്ച് ചോദ്യങ്ങളാണ് നൽകിയത്. ഇതിൽ നാല് ചോദ്യങ്ങളുടെ വിജയികളെ പ്രഖ്യാപിക്കുന്നു. ചോദ്യങ്ങളും സമ്മാനങ്ങളും ഇന്നും ഉണ്ടാവും.
വിജയികൾ
ചോദ്യം 1:
സന അബൂബക്കർ (ഇന്ത്യ), ഇർഷാദ് (യു.എ.ഇ), ഇല്യാസ്
അംബിഡാട്ടിൽ (കുവൈത്ത്), സിയ സുനു (യു.എ.ഇ).
ചോദ്യം 2:
ഹെസ (യു.എ.ഇ), ജൊവാന മേരി ജെറ്റി (ഖത്തർ), അസദുല്ല സി.എ (ഇന്ത്യ), ഫാത്തിമ നദ (കുവൈത്ത്), ആദിത്യ പത്മകുമാർ (ബഹ്റൈൻ), ഹിഫ (ഒമാൻ).
ചോദ്യം 3:
നിതാജു റഹാം (യു.എ.ഇ), ഫഹീം അദുലൈസ് (ഇന്ത്യ), റുസ്ബിഹ് ബഷീർ (ബഹ്റൈൻ), ഫാത്തിമ സി.എ (ഇന്ത്യ).
ചോദ്യം 4:
ഫഹീം മുഹമ്മദ് അബ്ദുസ്സലാം (യു.എ.ഇ), അമർ ഹംദാൻ (ഖത്തർ), അമിന ഷബീർ (ഇന്ത്യ), ജാക്സൺ ജേക്കബ് (ബഹ്റൈൻ), അക്കിഫ ജംഷീദ് ഹംസ (ഒമാൻ), നഈം സലീം (സൗദി).

