ഷാര്‍ജ: എമിറേറ്റിലെ റോഡപകടങ്ങള്‍ കൈകാര്യം ചെയ്യുന്ന റാഫിഡ് ഓട്ടോമോട്ടിവ് സൊല്യൂഷന്‍സ് കമ്പനി 2020 അവസാന നാല് മാസത്തിനിടെ 24,400 ചെറിയ അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 2020 സെപ്റ്റംബര്‍ ആദ്യം മുതല്‍ ഡിസംബര്‍ അവസാനം വരെയുള്ള കാലയളവിലാണ് ഈ അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. വാഹനങ്ങള്‍ തമ്മില്‍ സുരക്ഷിത അകലം പാലിക്കാത്തത് കൊണ്ടാണ് അപകടങ്ങളില്‍ 60 ശതമാനവും സംഭവിച്ചതെന്ന് ഡിപ്പാർട്ട്മെൻറ് മാനേജര്‍ അബ്ദുല്റഹ്മാന് അല്‍ ഷംസി പറഞ്ഞു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Jan 2021 12:30 AM GMT Updated On
date_range 2021-01-20T07:53:52+05:30ഷാര്‍ജയില്‍ കഴിഞ്ഞവർഷം നടന്നത് 24,400 ചെറിയ അപകടങ്ങള്‍
text_fieldsNext Story