Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഎ​ട​പ്പാ​ൾ പാ​ലം...

എ​ട​പ്പാ​ൾ പാ​ലം ഉ​ദ്​​ഘാ​ട​ന​വും ഏ​ഴ്​ ദി​വ​സം ക്വാ​റ​ന്‍റീ​നും; പ​രി​ഹ​സി​ച്ച്​ പ്ര​വാ​സ​ലോ​കം

text_fields
bookmark_border
എ​ട​പ്പാ​ൾ പാ​ലം ഉ​ദ്​​ഘാ​ട​ന​വും ഏ​ഴ്​ ദി​വ​സം ക്വാ​റ​ന്‍റീ​നും;   പ​രി​ഹ​സി​ച്ച്​ പ്ര​വാ​സ​ലോ​കം
cancel

ദു​ബൈ: നാ​ട്ടി​ലെ​ത്തു​ന്ന പ്ര​വാ​സി​ക​ൾ ഏ​ഴ്​ ദി​വ​സം ക്വാ​റ​ന്‍റീ​നി​ൽ ക​ഴി​യ​ണ​മെ​ന്ന നി​ർ​ദേ​ശം വ​ന്ന​തി​നു​ തൊ​ട്ടു​പി​റ​കെ എ​ട​പ്പാ​ൾ പാ​ലം ഉ​ദ്​​ഘാ​ട​ന​ത്തി​ന് ആ​യി​ര​ങ്ങ​ൾ ത​ടി​ച്ചു​കൂ​ടി​യ​തി​നെ പ​രി​ഹ​സി​ച്ച്​ പ്ര​വാ​സ​ലോ​കം. ആ​രോ​ഗ്യ മ​ന്ത്രി വീ​ണ ജോ​ർ​ജ്​ പ്ര​വാ​സി​ക​ളെ ഉ​പ​ദേ​ശി​ച്ച്​ 24 മ​ണി​ക്കൂ​ർ തി​ക​യു​ന്ന​തി​ന്​ മു​മ്പ്​ സം​സ്ഥാ​ന സ​ർ​ക്കാ​റി​ന്‍റെ ത​ന്നെ മേ​ൽ നോ​ട്ട​ത്തി​ൽ ന​ട​ത്തി​യ പ​രി​പാ​ടി​യി​ൽ കോ​വി​ഡ്​ മാ​ന​ദ​ണ്ഡ​ങ്ങ​ളെ​ല്ലാം കാ​റ്റി​ൽ​പ​റ​ത്തി ജ​നം ത​ടി​ച്ചു​കൂ​ടി​യ​താ​ണ്​ പ്ര​വാ​സി​ക​ളെ പ്ര​കോ​പി​പ്പി​ച്ച​ത്.

ഒ​മി​ക്രോ​ൺ വി​മാ​ന​ത്തി​ലേ ക​യ​റൂ, പാ​ല​ത്തി​ൽ ക​യ​റി​ല്ല എ​ന്ന പ​രി​ഹാ​സ​മു​ൾ​പ്പെ​ടെ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ നി​റ​യു​ക​യാ​ണ്. പാ​ലം ഉ​ദ്​​ഘാ​ട​ന​ത്തി​ന്‍റെ ചി​ത്രം ഫേ​സ്​ ബു​ക്കി​ലൂ​ടെ പ​ങ്കു​വെ​ച്ച മ​ന്ത്രി​മാ​രു​ടെ​യും എം.​എ​ൽ.​എ​മാ​രു​ടെ​യും പോ​സ്റ്റു​ക​ൾ​ക്ക്​ താ​ഴെ​യും പ്ര​വാ​സി​ക​ൾ വി​മ​ർ​ശ​ന​വു​മാ​യെ​ത്തി. മാ​തൃ​ക കാ​ണി​ക്കേ​ണ്ട സ​ർ​ക്കാ​ർ ത​ന്നെ ഇ​ത്ത​രം പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന​തി​നെ​യും പ്ര​വാ​സി​ക​ൾ ചോ​ദ്യം ചെ​യ്യു​ന്നു.

ഗ​ൾ​ഫി​ലെ കൊ​റോ​ണ മാ​ത്ര​മെ പ​ട​രൂ, എ​ട​പ്പാ​ളി​ലെ കൊ​റോ​ണ പ​ട​രി​ല്ല എ​ന്നാ​ണ്​ ചി​ല​രു​ടെ പോ​സ്റ്റ്. തി​ര​ക്കി​ൽ​പെ​ട്ട്​ കൊ​റോ​ണ എ​ട​പ്പാ​ൾ പാ​ലം വ​ഴി ഓ​ടി എ​ന്നും ചി​ല​ർ പോ​സ്റ്റ്​ ചെ​യ്തി​രി​ക്കു​ന്നു. ക്വാ​റ​ന്‍റീ​ൻ പ്ര​വാ​സി​ക​ൾ​ക്ക് മാ​ത്ര​മോ എ​ന്ന ത​ല​ക്കെ​ട്ടി​ൽ ഗ്രൂ​പ്പു​ക​ളി​ൽ ച​ർ​ച്ച​യും ന​ട​ക്കു​ന്നു​ണ്ട്. കൊ​റോ​ണ പ​ര​ത്തു​ന്ന പ്ര​വാ​സി​ക​ൾ കൂ​ട്ട​ത്തോ​ടെ നാ​ട്ടി​ലേ​ക്ക്​ വ​രു​ന്ന ചി​ത്രം എ​ന്ന പേ​രി​ലാ​ണ്​ ചി​ല​ർ എ​ട​പ്പാ​ളി​ൽ ത​ടി​ച്ചു​കൂ​ടി​യ ജ​ന​ത്തി​ന്‍റെ ചി​ത്രം പോ​സ്റ്റ്​ ചെ​യ്ത​ത്. ജ​നം ആ​ർ​ത്തി​ര​മ്പി എ​ന്ന ത​ല​ക്കെ​ട്ടി​ൽ മു​ൻ മ​ന്ത്രി കെ.​ടി. ജ​ലീ​ൽ പോ​സ്റ്റ്​ ചെ​യ്ത ജ​ന​ക്കൂ​ട്ട​ത്തി​ന്‍റെ ചി​ത്ര​ത്തി​ന്​ താ​ഴെ​യും പ്ര​വാ​സി​ക​ൾ പ്ര​തി​ഷേ​ധം അ​റി​യി​ക്കു​ന്നു. വീ​ട്ടി​ലെ ക്വാ​റ​ന്‍റീ​നി​ലി​രു​ന്ന്​ എ​ട​പ്പാ​ൾ പാ​ലം ഉ​ദ്​​ഘാ​ട​നം കാ​ണു​ന്ന പ്ര​വാ​സി​യു​ടെ പ്ര​തീ​കാ​ത്​​മ​ക വി​ഡി​യോ​യും ഇ​റ​ങ്ങി​യി​ട്ടു​ണ്ട്.

നാ​ട്ടി​ലെ മ​റ്റ്​ പാ​ർ​ട്ടി​ക​ളു​​ടെ​യും സം​ഘ​ന​ക​ളു​ടെ​യും ​പ്ര​ക​ട​ന​ത്തി​നെ​തി​രെ കോ​വി​ഡ്​ നി​യ​മ​ലം​ഘ​ന​ത്തി​ന്​ കേ​സെ​ടു​ത്ത​തും ട്രോ​ളു​ക​ളി​ൽ നി​റ​യു​ന്നു​ണ്ട്. ബൂ​സ്റ്റ​ർ ഡോ​സും കോ​വി​ഡ്​ പ​രി​ശോ​ധ​ന​യും ക​ഴി​ഞ്ഞ്​ നാ​ട്ടി​ലെ​ത്തു​ന്ന പ്ര​വാ​സി​ക​ൾ​ക്ക്​ ഏ​ഴ്​ ദി​വ​സം ക്വാ​റ​ന്‍റീ​ൻ നി​ർ​ബ​ന്ധ​മാ​ണെ​ന്ന കേ​ന്ദ്ര- സം​സ്ഥാ​ന സ​ർ​ക്കാ​റു​ക​ളു​ടെ നി​ർ​ദേ​ശ​ത്തി​നെ​തി​രെ ക​ഴി​ഞ്ഞ ദി​വ​സം മു​ത​ൽ വ്യാ​പ​ക പ്ര​തി​ഷേ​ധ​മു​യ​ർ​ന്നി​രു​ന്നു. ഇ​തി​നു​ പി​റ​കെ​യാ​ണ്​ സം​സ്ഥാ​ന സ​ർ​ക്കാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​ട​പ്പാ​ളി​ൽ ന​ട​ന്ന ഉ​ദ്​​ഘാ​ട​ന മ​ഹാ​മ​ഹ​ത്തി​ൽ മ​ന്ത്രി​മാ​രും എം.​എ​ൽ.​എ​മാ​രും അ​ട​ക്കം ഒ​രു മാ​ന​ദ​ണ്ഡ​ങ്ങ​ളും പാ​ലി​ക്കാ​തെ ഒ​ത്തു​ചേ​ർ​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:quarantine
News Summary - Then the bridge inauguration and the seven-day quarantine; The world of parody exile
Next Story